യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറി: ബോസ്റ്റണിലേക്കുള്ള വിമാനം യാത്ര തിരിച്ച് 2 മണിക്കൂറിന് ശേഷം Shannon...
യാത്രക്കാരൻ ക്യാബിൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയതിനെ തുടർന്ന് എയർ ലിംഗസ് ഫ്ലൈറ്റ് Shannon എയർപോർട്ടിൽ തിരിച്ചിറക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് ഷാനണിൽ നിന്ന് യുഎസിലെ ബോസ്റ്റണിലേക്ക് പുറപ്പെട്ട എയർ ലിംഗസ്...
യുഎസ് കോളേജുകളിലേക്ക് പ്രവേശനം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന -പി പി ചെറിയാൻ
വാഷിംഗ്ടൺ, ഡിസി: പാൻഡെമിക് സമയത്ത് മാന്ദ്യത്തിന് ശേഷം, അന്തർദ്ദേശീയ വിദ്യാർത്ഥികൾ യുഎസ് കോളേജുകളിലേക്ക് വൻതോതിൽ മടങ്ങിയെത്തി, 40 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റവർഷ വർധന ഇന്ത്യൻ വിദ്യാർത്ഥികളാണ് കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകുന്നത്.സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും...
അധ്യാപികയെ വെടിവെച്ച ആറു വയസ്സുകാരിയുടെ അമ്മയ്ക്ക് 21 മാസം തടവ് -പി പി ചെറിയാൻ
വിർജീനിയ:ജനുവരിയിൽ വിർജീനിയയിലെ ന്യൂപോർട്ട് ന്യൂസിൽ ക്ലാസിനിടെ ഒന്നാം ക്ലാസ് അധ്യാപികയെ വെടിവച്ചുവെന്നാരോപിച്ച് 6 വയസ്സുള്ള ആൺകുട്ടിയുടെ അമ്മയെ ഫെഡറൽ കുറ്റത്തിന് ബുധനാഴ്ച 21 മാസത്തെ തടവിന് ശിക്ഷിച്ചു.
ജനുവരിയിൽ റിച്ച്നെക്ക് എലിമെന്ററി സ്കൂളിൽ നടന്ന...
നിക്ഷേപ തട്ടിപ്പുകളിൽ 77% വർദ്ധനവ്: നിക്ഷേപങ്ങൾ പരിഗണിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്താൻ Gardaíയുടെ മുന്നറിയിപ്പ്
അയർലണ്ടിൽ ഈ വർഷം നിക്ഷേപ തട്ടിപ്പുകളുടെ എണ്ണത്തിൽ 77% വർദ്ധനവുണ്ടായി. നിക്ഷേപ സാധ്യത പരിഗണിക്കുമ്പോൾ അധിക ജാഗ്രത പാലിക്കണമെന്ന് Gardaí പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.മൂന്നാം പാദത്തിന്റെ അവസാനത്തോടെ, നിക്ഷേപ തട്ടിപ്പുകളിലൂടെ 18.6...
ബോബനായി ഷൈൻ ടോം ചാക്കോ; “ഡാൻസ് പാർട്ടി” ഡിസംബറിൽ
ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി ഡിസംബറിൽ തീയ്യേറ്ററുകളിലെത്തുന്നു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ
ഷൈൻ ടോം ചാക്കോയുടെ ബോബൻ എന്ന കഥാപാത്രം...
ന്യൂസ് ക്ലിക്ക് കേസ്; അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘത്തെ ഇഡി ചോദ്യം ചെയ്യും
ഡൽഹി: ന്യൂസ് ക്ലിക്ക് കേസിൽ അമേരിക്കൻ വ്യവസായി നെവിൽ റോയി സിംഘത്തെ ഇഡി ചോദ്യം ചെയ്യും. സിംഘത്തെ ചോദ്യം ചെയ്യാൻ വിദേശകാര്യ മന്ത്രാലയം വഴി ഇഡി നോട്ടിസ് അയച്ചു. ചൈനീസ് സർക്കാരുമായി അടുത്ത...
കോൺസുലേറ്റുകളിലും സർവീസ് പ്രൊവൈഡേഴ്സിന്റെ ഓഫീസുകളിലും ഇനി അപ്പോയിന്റ്മെന്റിന് കാത്തിരിക്കണ്ട; ഓൺലൈൻ Schengen വിസ അപേക്ഷകൾക്ക് EU കൗൺസിൽ അംഗീകാരം
Schengen ഏരിയയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള വിസ അപേക്ഷാ നടപടിക്രമം ഡിജിറ്റലൈസേഷനായി യൂറോപ്യൻ യൂണിയൻ കൗൺസിൽ അംഗീകാരം നൽകി. ഒരു കോൺസുലേറ്റോ എംബസിയോ സന്ദർശിക്കാതെയും ദീർഘനേരം കാത്തിരിക്കാതെയും സ്കെഞ്ചൻ വിസ ആവശ്യമുള്ളവർക്ക്...
അയർലണ്ടിൽ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക ക്ഷാമം രൂക്ഷം; വിഷയങ്ങൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം
ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലണ്ടിന്റെ സർവേയിൽ പങ്കെടുത്ത ഏകദേശം മൂന്നിൽ രണ്ട് സെക്കൻഡറി സ്കൂളുകളിലും അദ്ധ്യാപക ഒഴിവുകളുണ്ട്. മുക്കാൽ ഭാഗത്തിലധികം സ്കൂളുകളിൽ കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ പരസ്യപ്പെടുത്തിയ തസ്തികകളിൽ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. ചില...
ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി അംഗീകരിച് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ -പി പി ചെറിയാൻ
വാഷിംഗ്ടൺ ഡി സി :ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ചൊവ്വാഴ്ച ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി പരസ്യമായി അംഗീകരിച്ചു, ഇതോടെ മുൻ പ്രസിഡന്റിനെ പിന്തുണച്ച ഇതുവരെയുള്ള ഏറ്റവും ഉയർന്ന റാങ്കുള്ള റിപ്പബ്ലിക്കൻ ആയി മൈക്ക്...
ഇസ്രയേലിന് ഐക്യദാർഢ്യം, വാഷിംഗ്ടണിൽ ‘മാർച്ച് ഫോർ ഇസ്രായേൽ’ റാലി സംഘടിപ്പിച്ചു -പി പി ചെറിയാൻ
വാഷിംഗ്ടൺ:, നവംബർ 14 : ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും വർദ്ധിച്ചുവരുന്ന യഹൂദവിരുദ്ധതയെ അപലപിക്കാനും 'മാർച്ച് ഫോർ ഇസ്രായേൽ' എന്ന പേരിൽ ചൊവ്വാഴ്ച വാഷിംഗ്ടണിൽ പതിനായിരക്കണക്കിനാളുകൾ ഒത്തുചേർന്ന് വൻ റാലി സംഘടിപ്പിച്ചു...







































