പ്രജേഷ് സെന്നിൻ്റെ ഹൗഡിനിയിൽ ജലജയുടെ മകൾ ദേവി നായിക
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി.
ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട്...
പലസ്തീന് ഐക്യദാര്ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും സിപിഎം അവര്ക്കൊപ്പം: എംവി ഗോവിന്ദന്
കോഴിക്കോട്: പലസ്തീന് ഐക്യദാര്ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്ക്കൊപ്പം സിപിഎം ഉണ്ടെന്നും ആര്യാടന് ഫൗണ്ടേഷന് നടത്തിയാലും മുസ്ലീം ലീഗ് നടത്തിയാലും ആരു നടത്തിയാലും ഒപ്പമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു....
യൂറോപ്പിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യരഹിത പെയ്ഡ് മോഡൽ അവതരിപ്പിച്ച് മെറ്റ; പ്രതിമാസം വൻ തുക വാടക
യൂറോപ്പിൽ പരസ്യങ്ങളില്ലാത്ത ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും അവതരിപ്പിച്ച് മെറ്റ. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പുതിയ പെയ്ഡ് വേർഷനിൽ സൈൻ അപ്പ് ചെയ്യാൻ നിർദേശിച്ചുള്ള നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ചു തുടങ്ങി. യൂറോപ്യൻ യൂണിയന്റെ കർശന...
RSV കേസുകൾ കുതിച്ചുയരുന്നു; ഈ ആഴ്ച 433 രോഗികൾ; മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ കൂടുതൽ ശ്രദ്ധ...
മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള വളരെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രക്ഷിതാക്കൾ അവരെ "കൊക്കൂൺ" ചെയ്യാനും, വലിയ ജനക്കൂട്ടം ഒഴിവാക്കാനും നിർദ്ദേശം. കാരണം ഗുരുതരമായ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വൈറസ് കേസുകൾ...
സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങളിലൂടെ വളർന്ന് വന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും...
14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ, ദിവസങ്ങൾക്കുള്ളിൽ അഗ്നിപർവതം പൊട്ടിത്തെറിക്കും, ഐസ്സ്ലാൻഡിൽ അടിയന്തരാവസ്ഥ
തുടർച്ചയായ ഭൂചനത്തെ തുടർന്ന് ഐസ്സ്ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് വെള്ളിയാഴ്ച പതിനാല് മണിക്കൂറിനിടെ 800 ഭൂചലങ്ങളാണ് അനുഭവപ്പെട്ടത്. 5.0 തീവ്രതയിൽ കൂടുതലുള്ള രണ്ടെണ്ണവും 4.5 തീവ്രതയിൽ ഏഴ് ഉയർന്നതും ഉൾപ്പെടെ നൂറുകണക്കിന് ഭൂകമ്പങ്ങളാണ്...
ദോഹയിൽ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ “മോളിവുഡ് മാജിക്” ഷോ; റിഹേഴ്സൽ ക്യാമ്പ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു
കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ദോഹയിൽ വെച്ച് നവംബർ 17 വെള്ളിയാഴ്ച്ച നടത്തുന്ന "മോളിവുഡ് മാജിക്" ഷോയുടെ റിഹേഴ്സൽ ക്യാമ്പ് കലൂരിലുള്ള ഗോകുലം ഹോട്ടൽ - കൺവെൻഷൻ ഹാളിൽ വെച്ച് മോഹൻലാൽ ഭദ്രദീപം...
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് ഉടൻ കുറയ്ക്കില്ല
പണപ്പെരുപ്പം വീണ്ടും ഉയരുമെന്ന് മുന്നറിയിപ്പ് നൽകുന്നതിനിടയിൽ, അടുത്ത രണ്ട് പാദങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക് തയ്യാറാകില്ലെന്ന് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് സൂചന നൽകി. കഴിഞ്ഞ മാസമാണ് സെൻട്രൽ ബാങ്ക്...
കടബാധ്യത; കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു
ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്ന്ന് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ...
അമ്പാറയിൽ ബൈക്കിടിച്ച് വഴിയാത്രക്കാരന് പരിക്ക്
പാലാ: അമ്പാറ ഭാഗത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. അമ്പാറ സ്വദേശി ദേവരാജന് (65) ആണ് പരിക്കേറ്റത്. ഇന്ന് ഇന്ന് രാത്രി 7.45ന് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റ ദേവരാജനെ ചേർപ്പുങ്കൽ മാർ സ്ലീവ...







































