മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു -പി പി ചെറിയാൻ

മിസോറി സിറ്റി(ഹൂസ്റ്റൺ ): മിസോറി സിറ്റിയിൽ നിന്നും കാണാതായ ജോയൽ വർഗീസ്സിനെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു.  ടെക്‌സാസിലെ മിസോറി സിറ്റിയിലെ റിവർ സ്റ്റോൺ കമ്മ്യൂണിറ്റിയിൽ നിന്നാണ് ജോയൽ വർഗീസ് എന്ന പതിനാറുകാരനെ കാണാതായത്....

കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി മലയാളിയായ അഡ്വ. ജിതിന്‍ റാം

ഇത്തവണത്തെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മലയാളിയായ അഡ്വ. ജിതിന്‍ റാം ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലും പ്രശസ്തമായ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തിലും ബിരുദം നേടിയ ആലപ്പുഴ സ്വദേശിയായ ജിതിൻ നിലവില്‍ ഡബ്ലിനിലുള്ള...

കരയുദ്ധം ഏത് നിമിഷവും; ഗാസ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികർ; ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ഇസ്രയേൽ

ഇസ്രയേൽ-ഹമാസ് സംഘർഷം അഞ്ചാം ദിവസം കരയുദ്ധത്തിലേക്ക്. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിർത്തിയിലും ലെബനൻ അതിർത്തിയിലുമായി ഇസ്രയേൽ വിന്യസിച്ചിട്ടുള്ളത്. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധമെന്നാണ് ഇസ്രയേൽ പ്രഖ്യാപനം....

കനത്ത മഴയും ഇടിമിന്നലും; കോർക്ക്, കെറി കൗണ്ടികൾക്ക് യെല്ലോ അലേർട്ട്

തെക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. കോർക്ക്, കെറി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും ബുദ്ധിമുട്ടുള്ള യാത്രാ സാഹചര്യങ്ങളെക്കുറിച്ചും Met Éireann മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി 12...

ഹമാസെന്ന ഭീകരസംഘടനയെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് -പി പി ചെറിയാൻ

മാൻഹട്ടൻ,(ന്യൂയോർക് ): മാൻഹട്ടന്റെ ഈസ്റ്റ് സൈഡിൽ  ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക്ഇസ്രായേലിനെ പിന്തുണച്ച്   ആയിരക്കണക്കിന് ന്യൂയോർക്കുകാർ, സർവമത നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത റാലിയെ അഭിസംഭോധന  ചെയ്ത ന്യൂയോർക്ക് സിറ്റി മേയർ എറിക്...

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യം അംഗീകരിച്ചു: എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു...

എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിക്കൊടുത്തു നഴ്സിംഗ് ബോർഡ്. എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ ഉണ്ടായ കാലതാമസം കാരണം ബുദ്ധിമുട്ടുണ്ടായ...

കാർ പാർക്കിലെ തീപിടിത്തം: ലൂട്ടൺ എയർപോർട്ടിൽ വിമാന സർവീസുകൾ നിർത്തിവച്ചു

ലണ്ടൻ: ലൂട്ടൺ എയർപോർട്ടിലെ കാർ പാർക്കുകളിലൊന്നിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന്, ഉച്ചകഴിഞ്ഞ് 3 മണി വരെ എല്ലാ വിമാനങ്ങളും നിർത്തിവച്ചു. അടിയന്തര സേവനങ്ങൾ ഇപ്പോഴും സംഭവസ്ഥലത്തുണ്ടെന്ന് എക്‌സ്‌സിലെ ഒരു പോസ്റ്റിൽ,വിമാനത്താവളം പറഞ്ഞു.ചൊവ്വാഴ്ച രാത്രി 9.38ഓടെയാണ്...

കാർബൺ നികുതി വർദ്ധനവ്:അർദ്ധരാത്രി മുതൽ ഇന്ധനവില കൂടി

പെട്രോളിന്റെയും ഡീസലിന്റെയും തീർപ്പാക്കാത്ത എക്സൈസ് വർദ്ധനവ് അടുത്ത വർഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെങ്കിലും, കാർബൺ നികുതി വർദ്ധിപ്പിച്ചതിനാൽ പെട്രോൾ, ഡീസൽ പമ്പുകളിൽ ഇന്ധന വില ഒറ്റരാത്രികൊണ്ട് ഉയർന്നു. 60 ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 1.28...

റാഹേൽ മകൻ കോര ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തു

ഉബൈനി സംവിധാനം ചെയ്യുന്ന റാഹേൽ മകൻ കോര എന്ന ചിത്രത്തിന്റെ ട്രെയിലർ ദുൽക്കർ സൽമാൻ പ്രകാശനം ചെയ്തിരിക്കുന്നു. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ അവിടുത്തെ ജീവിത സംസ്ക്കാരത്തെ കോർത്തിണക്കി തികഞ്ഞ കുടുംബ കഥയാണ് ഈ ചിത്രത്തിലൂടെ...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ തീരതെത്തി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ കപ്പല്‍ കേരളാ തീരതെത്തി. വിഴിഞ്ഞത്തേക്കുള്ള ആദ്യ കപ്പല്‍ ഇന്ന് രാവിലെയോടെയാണ് പുറംകടലിലെത്തിയത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് കപ്പല്‍ എത്തിയത്. 15നാണ് കപ്പലിന് വിഴിഞ്ഞം തുറമുഖത്ത് സ്വീകരണം ഒരുക്കിയിരിക്കുന്നത്....