ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21ന്; ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.
ഓവർസീസ് ഇന്ത്യൻ...
വർദ്ധിച്ചുവരുന്ന നിക്ഷേപ തട്ടിപ്പുകളെ കുറിച്ച് AIB മുന്നറിയിപ്പ് നൽകുന്നു
AIB യുടെയും മറ്റ് ബാങ്കുകളുടെയും പേരിൽ നിരവധി നിക്ഷേപ തട്ടിപ്പുകൾ പ്രചാരത്തിലുണ്ടെന്ന് എഐബി. തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് AIB ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് ജീവനക്കാരുടെ പേരും ജോലിയുടെ പേരും ഉപയോഗിച്ചാണ് തട്ടിപ്പുകാർ...
വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ ഓണം ‘സമൃദ്ധി 2023’ വർണാഭമായി ആഘോഷിച്ചു
വാട്ടർഫോർഡ് : വാട്ടർഫോർഡ് സീറോ-മലബാർ സെന്റ് മേരീസ് കാത്തലിക് പള്ളിയുടെ ഓണം 'സമൃദ്ധി 2023' വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ അയർലണ്ടിലെ ആരോഗ്യ മന്ത്രി മേരി ബട്ലർ (Minister of State for...
SUSI Grant: കോളേജ് വിദ്യാർത്ഥികൾക്ക് 500 യൂറോ ക്യാഷ് ബൂസ്റ്റിന് ഇപ്പോൾ അപേക്ഷിക്കാം; സ്കീമിനെ കുറിച്ച് കൂടുതൽ...
അയർലണ്ടിൽ ഉടനീളമുള്ള ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾക്ക് 500 യൂറോ ക്യാഷ് ബൂസ്റ്റ് പേയ്മെന്റിന് ഇപ്പോൾ അപേക്ഷിക്കാം. ജീവിതച്ചെലവ് പ്രതിസന്ധിയെത്തുടർന്ന് 2023 ലെ ബജറ്റിന്റെ ഫലമായി , ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് SUSI ഗ്രാന്റിലൂടെ ഫീസ്...
Droghedaയിലെ പ്രവാസികൾക്ക് സഹോദര്യത്തിന്റെ സംഘമവേദിയായി talbot group സംഘടിപ്പിച്ച കന്നി ഓണം 2023
Drogheda: Droghedaയിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ സംഘമവേദിയായി talbot group സംഘടിപ്പിച്ച കന്നി ഓണം 2023. അയർലണ്ടിലെ പ്രസിദ്ധമായ റിക്രൂട്ട്മെന്റ് ഏജൻസി ആയ Breffini Solutionsഉം talbot groupഉം ചേർന്ന് നടത്തിയ പരിപാടി Talbot...
പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ; മാസപ്പടി, പാലാരിവട്ടം അഴിമതിയടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു
കൊച്ചി : അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ്...
ഇനി അഞ്ച് നാളുകളുടെ കാത്തിരിപ്പ് മാത്രം; ‘Vidhu Prathap Live-Featuring Jyosna’ സംഗീതരാവിന്റെ ടിക്കറ്റുകൾ ഉടൻ സ്വന്തമാക്കാം..
ഡബ്ലിനിൽ ആഘോഷങ്ങൾക്ക് അവസാനമാകുന്നില്ല.. മലയാളി സംഗീത പ്രേമികൾക്ക് മുന്നിലേക്ക് പ്രിയ ഗായക ജോഡികളായ വിധു പ്രതാപും ജ്യോൽസ്നയും എത്തുന്നു.. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap...
തകർത്താടി തൈക്കുടം : അവിസ്മരണീയ സംഗീത രാവിന് സാക്ഷിയായി അയർലണ്ട് മലയാളികൾ
മനം കുളിർക്കുന്ന മെലഡികളും, ഹരം കൊള്ളിക്കുന്ന പോപ്പ് മ്യൂസിക്കും ഒത്തുചേർന്ന് തൈക്കുടം ബ്രിഡ്ജ് ഡബ്ലിനിൽ കാണികൾക്കായി തീർത്തത് പകരം വയ്ക്കാനാകാത്ത സംഗീതരാവ്. ആദ്യ ഗാനം മുതൽ അലയടിച്ച ആവേശത്തിരയിൽ മതിമറന്നു കാണികളും...
ഡാനിയൽ കൊടുങ്കാറ്റ്; കിഴക്കൻ ലിബിയയിൽ മരണം 11,000 കടന്നു
ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 11,000 കടന്നതായി റിപ്പോർട്ടുകള്‍. മരണസംഖ്യ 20000 കടക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കാണാതായവരുടെ എണ്ണം 10000 കടന്നതോടെയാണ് മരണ സംഖ്യ...
നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന് ജര്‍മ്മന്‍ മാധ്യമം, മലയാളി നഴ്സുമാർ ക്വാറന്റൈനില്‍; ഫേസ്ബുക്ക് പോസ്റ്റുമായി...
തിരുവനന്തപുരം: നിപ വൈറസ് പശ്ചാത്തലത്തില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെന്ന ജര്‍മ്മന്‍ മാധ്യമത്തിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മലയാളി നഴ്സുമാര്‍ ജര്‍മ്മനിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജര്‍മ്മനിയിലെ സാര്‍ലന്‍ഡ് സംസ്ഥാനത്ത് ജോലിയില്‍...






































