സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം; പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതെന്ന് എ.കെ. ബാലൻ

പാലക്കാട്: സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരായി. അല്ലെങ്കിൽ അവർ വാക്ക് ഔട്ട് നടത്തിയേനെയെന്നും...

സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം

തിരുവനന്തപുരം: സോളാർ കേസ് ഉമ്മൻ ചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ സിപിഎം ഉണ്ടാക്കിയ തിരക്കഥയാണെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷം. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.അന്നത്തെ ഉമ്മൻ ചാണ്ടി...

ഡബ്ലിൻ ഉൾപ്പെടെ 12 കൗണ്ടികളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് മെറ്റ് ഏറാൻ

ഡബ്ലിന്‍: ഡബ്ലിന്‍ അടക്കമുള്ള തെക്കന്‍ തീരങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ തന്നെ കനത്ത മൂടല്‍മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. ഉച്ചയോടെ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് മെറ്റ് ഏറാന്‍ പ്രവചനം. ഡബ്ലിന്‍ അടക്കമുള്ള രാജ്യത്തെ 12 കൗണ്ടികളില്‍...

ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടത്തിയ പുതുപ്പള്ളിയിൽ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു...

മൊറോക്കോ ഭൂകമ്പം; മരണം 2,000 കവിഞ്ഞു

വടക്കേ ആഫ്രിക്കൻSHAREരാജ്യമായ മൊറോക്കോയിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തിൽ മരണം 2,012 ആയി. പരുക്കേറ്റ രണ്ടായിരത്തിലേറെ ആളുകളിൽ 1,404 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണു സാധ്യത. ആശുപ്രതികൾ ശവശരീരങ്ങൾകൊണ്ടു നിറഞ്ഞു. പല കുടുംബങ്ങളും...

എ.സി. മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ; ഹാജരായത് നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ

കരുവന്നൂർ ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീൻ എം.എൽ.എ. ഇ.ഡി.ക്ക് മുന്നിൽ ഹാജരായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം...

ഷൈൻ നിഗത്തിന് പുതിയ മുഖം – “ഖുർബാനി” ടീസർ പുറത്തിറങ്ങി

ആർ.ഡി.എക്സ്. എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അക്ഷൻ രംഗങ്ങളിലൂടെ മിന്നിത്തിളങ്ങിയ ഷെയ്ൻ നിഗത്തിൻ്റെ പുതിയ രൂപവും ഭാവവും പകരുന്ന ചിത്രം എത്തുന്നു -'കുർബാനി'. ഈ ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തുവിട്ടു. പ്രധാനമായും യൂത്തിനെ ആകർഥിക്കുന്ന...

ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 16ന്

ന്യൂബ്രിഡ്ജ്, കോ. കില്ഡൈർ: ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16ആം തിയതി ശനിയാഴ്ച Ryston sports and  social ക്ലബ്ബിൽ vechu നടത്തപ്പെടുന്നു. രാവിലെ 9.30...

വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പ് തുറന്ന്, നവചരിതം രചിച്ച് IFA പൊന്നോണം 23 ദ്രോഗഡയിൽ അരങ്ങേറി

ദ്രോഗഡ: ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ഓണത്തിന്റ ഗൃഹാതുര സ്മരണകൾ എന്നും മനസ്സിൽ കൊണ്ടുനടക്കുന്ന പ്രവാസി മലയാളികൾക്ക് ഈ പൊന്നിൻ ചിങ്ങ മാസത്തിൽ ഹൃദ്യമായ ആഘോഷ വിരുന്നൊരുക്കി IFA. ദ്രോഗഡ ടെര്‍മൊൻഫെക്കിനിൽ സെപ്റ്റംബർ രണ്ടാം...

പൈക – പൂവരണി റൂട്ടിൽ കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്

ചേർപ്പുങ്കൽ: പൈക - പൂവരണി റൂട്ടിൽ  കാറിടിച്ചു കാൽനട യാത്രക്കാരന് പരിക്ക്. പൈക സ്വദേശി ദേവസ്യ വർക്കിയ്ക്ക് (75) ആണ് പരിക്കേറ്റത്. പരിക്കേറ്റ ദേവസ്യ വർക്കിയെ ചേർപ്പുങ്കൽ മാർ സ്റ്റീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....