‘ഉല്ലാസ’ത്തിലേക്ക് ‘ഒരുമ’ ഒരുങ്ങിക്കഴിഞ്ഞു; ഒത്തുചേരൽ ശനിയാഴ്ച

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മയായ 'റിവർ സ്റ്റോൺ ഒരുമ' യുടെ പന്ത്രണ്ടാമത് വാർഷികത്തോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന മെഗാ പിക്നിക്ക്  "ഉല്ലാസം 2023"  കെങ്കേമമാക്കുന്നത്തിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മെയ് 20 ന് ശനിയാഴ്ച...

അഭയാർഥികളുടെ ക്യാമ്പിന് നേരെയുണ്ടായ ആക്രമണം; മന്ത്രിമാരും ഗാർഡ കമ്മീഷണറും കൂടിക്കാഴ്ച നടത്തും

കഴിഞ്ഞ വാരാന്ത്യത്തിൽ സൗത്ത് സെൻട്രൽ ഡബ്ലിനിൽ അഭയം തേടിയവരെ പാർപ്പിക്കുന്ന താൽക്കാലിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ജസ്റ്റിസ് മന്ത്രി സൈമൺ ഹാരിസും ചില് ഡ്രൻ ആന്റ് ഇന്റഗ്രേഷൻ മന്ത്രി റോഡറിക് ഒ ഗോർമാനും...

MIND മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ അയർലണ്ട് മലയാളികളെ കാണാൻ താരസുന്ദരി ഹണിറോസ് എത്തുന്നു

MIND സംഘടിപ്പിക്കുന്ന, മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ പ്രിയ താരസുന്ദരി ഹണിറോസ് അയർലണ്ട് മലയാളികളെ കാണുവാൻ അതിഥിയായി എത്തുന്നു. ജൂൺ 3ന് ALSAA SPORTS CENTRE, DUBLIN (OPPOSITE DUBLIN...

വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം അവിസ്മരണീയമായി

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ   ദിവ്യബലി അർപ്പിച്ചു. കോവിഡിനു...

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനം, സത്യപ്രതിജ്ഞ ശനിയാഴ്ച

അനുനയ ചർച്ചകൾക്കൊടുവിൽ കർണാടക സർക്കാർ രൂപവത്കരണത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ സമവായം. മഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാർത്താ...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷം മെയ് 21 ഞായറാഴ്ച; ഒരുക്കങ്ങൾ...

ഫിലഡൽഫിയ. വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാനിയ  പ്രോവിൻസ് മദേഴ്സ് ഡേ ആഘോഷംമെയ് 21 തീയതി ഞായറാഴ്ച നാലു 30 പി എം മുതൽ ക്രിസ്റ്റോസ് മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച്നടത്തുന്നാ ഈ...

“കര്‍ണാടക മുഖ്യമന്ത്രി” തീരുമാനം നീളുന്നു; വഴങ്ങാതെ ഡി കെ ശിവകുമാറും

ബെം​ഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം നീളുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിന് ഡി കെശിവകുമാര്‍ വഴങ്ങുന്നില്ല. സിദ്ധരാമയ്യയുടെ നീക്കങ്ങളിൽ ഡി കെക്ക് കടുത്ത അതൃപ്തിയാണുള്ളത്. മുഖ്യമന്ത്രി ആരാണെന്ന പ്രഖ്യാപനത്തിന് മുൻപേ സത്യപ്രതിജ്ഞക്ക്...

വടക്കൻ ഇറ്റലിയിലെ വെള്ളപ്പൊക്കം: എട്ട് മരണം, ഗ്രാൻഡ് പ്രിക്സ് മാറ്റിവച്ചു

ഇറ്റലിയിലെ വടക്കൻ എമിലിയ റൊമാഗ്ന മേഖലയിലുടനീളം കനത്ത മഴ നാശം വിതച്ചതിനെ തുടർന്ന് അഞ്ച് പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.ഞായറാഴ്ച ഇമോളയിൽ നടക്കേണ്ടിയിരുന്ന ഫോർമുല...

കുരുക്ക് ആരംഭിച്ചു

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി പൂർണാമായും ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രമാണ് കുരുക്ക്.നവാഗതനായ അഭിജിത്ത് നൂറാണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം തിരുവനന്തപുരത്താരത്ത് ആരംഭിച്ചു. നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി...

സ്വകാര്യത സംരക്ഷിക്കാം; ചാറ്റ് ലോക്ക് അവതരിപ്പിച്ച് വാട്സ്ആപ്പ്

സംഭാഷണങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കുന്നതിന് സൗകര്യമൊരുക്കി വാട്സ്ആപ്പ്. പാസ് വേർഡ് അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിഫിക്കേഷൻ ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പിൽ നിർമാതാക്കളായ മെറ്റ അവതരിപ്പിച്ചു. ലോക്ക്...