റാഗിങ് പരാതിയിൽ അലൻ ഷുഹൈബ് കസ്റ്റഡിയിൽ; എസ്എഫ്ഐയുടേത് ആസൂത്രിത നീക്കമെന്ന് ആരോപണം

യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അലൻ ഷുഹൈബിനെതിരെ റാഗിങ് പരാതിയുമായി എസ്എഫ്ഐ രംഗത്തുവന്നു. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലാണ് അലനെ ധർമടം പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ പാലയാട് കാമ്പസിലാണ് വിദ്യാർത്ഥി...

പ്രാർത്ഥനക്കു മറുപടി വൈകുന്നത് വിശ്വാസം വർധിപ്പിക്കേണ്ടതിന്: പാസ്റ്റർ മാത്യൂസ് ജോർജ്-പി പി ചെറിയാൻ

ഡാളസ്: പ്രാർത്ഥനക്കു മറുപടി  വൈകുന്നത് നമ്മിലുള്ള വിശ്വാസം വർധിപ്പിക്കേണ്ടതിനാണെന്നു  ഡാളസ് ഐ പി സി ,കാർമേൽ സീനിയർ പാസ്റ്റർ മാത്യൂസ് ജോർജ് മായാലിൽ -അഭിപ്രായപ്പെട്ടു.നവം 1 ചൊവ്വാഴ്ച വൈകീട്ട് നടന്ന 442  -മത് ഇൻറർനാഷണൽ പ്രയർ ലൈൻ...

ഡാളസിൽ ഇന്ത്യന്‍ കോണ്‍സുലേറ്റ് വിസ ക്യാമ്പ് നവംബർ 12 ശനിയാഴ്ച 10ന് – പി...

ഡാളസ്  :  ഇന്ത്യൻ കോൺസുലേറ്റ് ഹൂസ്റ്റണ്‍ നവംബര് 12  നു  ഡാളസ്സിൽ വിസ ക്യാമ്പ് സംഘടിപ്പിക്കുന്നു.വിവിധ ഇന്ത്യൻ  അസ്സോസിയേഷനുകളുടെ  സഹകരണത്തോടെ അലനിലുള്ള  രാധാകൃഷ്ണ ടെമ്പിളിലാണ്(1450  North Watters Rd ,Allen tx 75013)  ക്യാമ്പ്...

ക്രാന്തി ഫുട്‌ബോൾ ടൂർണമെന്റിൽ റിഡ്രി ലിമറിക്കും ഐറിഷ് ബ്ലാസ്റ്റെഴ്സ് ഡബ്ലിനും ജേതാക്കൾ

ക്രാന്തി നോർത്ത് ഡബ്ലിൻ യൂണിറ്റ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിഡ്രി ലിമറിക്കും ഐറിഷ് ബ്ലാസ്റ്റെഴ്സ് ഡബ്ലിനും ജേതാക്കളായി.അയർലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി പന്ത്രണ്ടു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.30 വയസ് താഴെയുള്ളവർക്ക് മാസ്റ്റേഴ്സ്...

ഫാ.റോബിൻ തോമസിന് സ്‌നേഹനിർഭരമായ യാത്രയയപ്പേകി ലിമെറിക്ക് സീറോ മലബാർ സമൂഹം

ലിമെറിക്ക് : 2016 ഒക്ടോബർ മുതൽ നാളിതുവരെ ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാർ ചർച്ചിന്റെ ചാപ്ലയിൻ ആയിരുന്ന ഫാ.റോബിൻ തോമസ് തന്റെ ആറു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ്. ലിമെറിക്ക്...

വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റര്‍

ഡൽഹി: ഇലോണ്‍ മസ്ക് ഉടമസ്ഥത ഏറ്റെടുത്തതിന് പിന്നാലെ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് പ്രൊഫൈലുകളിൽ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസം 8 ഡോളറാണ് അംഗത്വത്തിനായി...

പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു.

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലെ...

“പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനമാണ്; ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്; രമേശ് ചെന്നിത്തല

തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയതും കുറവൻകോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല. മന്ത്രി റോഷി അഗസ്റ്റിന്...

കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി

ഡൽഹി: കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ്  എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക്...

വിദ്യാർഥികൾക്കുള്ള Curiosity ’22 റെജിസ്‌ട്രേഷൻ നവംബർ 5 വരെ

അയർലന്റിലെ വിദ്യാർത്ഥികൾക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity '22 റെജിസ്‌ട്രേഷൻ നവംബർ 5 വരെ . നവംബർ 8  മുതൽ 13 വരെ  ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ നിന്ന്...