ദിലീപ് – തമന്ന – അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് നടത്തി
ദിലീപ് - തമന്ന - അരുൺ ഗോപിചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയേഴ് വ്യാഴാഴ്ച നടന്നു.ബാന്ദ്ര- എന്നാണ് ചിത്രത്തിന്റെ പേര്.ദിലീപിന്റെ ജൻമദിനത്തിലാണ് ടൈറ്റിൽ പ്രഖ്യാപനമുണ്ടായത്.മുംബെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ...
വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിനം; കടലില്‍ വള്ളം കത്തിച്ച് വൻ പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. പൊലീസ് ബാരിക്കേഡുകളും പ്രതിഷേധക്കാർ കടലിൽ എറിഞ്ഞു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ...
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.
അഞ്ച് വർഷം കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു കോൺഗ്രസ്...
അയർലണ്ടിൽഡീസൽ വില പെട്രോളിനേക്കാൾ വർധിക്കുന്നത് എന്തുകൊണ്ട്?
അയലണ്ടിൽ ഇന്ധനവില വീണ്ടും ഉയരുന്നത് ഈ അടുത്ത ആഴ്ചകളിൽ ഏതൊരാളും ശ്രദ്ധിച്ചിട്ടുണ്ടാകും. ഡീസൽ വാഹനം ഓടിക്കുന്നവർക്ക് വർധനയുടെ നിരക്ക് പ്രത്യേകിച്ചും പ്രകടമായിരിക്കും. എഎ അയർലണ്ടിന്റെ കണക്കനുസരിച്ച് ദേശീയതലത്തിൽ ഡീസൽ ഇപ്പോൾ ശരാശരി ലിറ്ററിന്...
നികുതി ഇളവുകൾ പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ടോ? നിർത്തലാക്കിയ ഇളവുകളും, സാധ്യതകളും അറിയാം
വാടക ക്രെഡിറ്റിന്റെ ഉൾപ്പെടെ പുനരാരംഭിക്കുമ്പോൾ ഘട്ടം ഘട്ടമായുള്ള മറ്റ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമ്മർദ്ദം വർധിക്കുന്നുണ്ട്. 2017-ൽ നിർത്തലാക്കി ഏഴ് വർഷത്തിന് ശേഷം, കഴിഞ്ഞ മാസത്തെ ബജറ്റ് സംസ്ഥാനത്തുടനീളമുള്ള കുടിയേറ്റക്കാർക്ക് 1,000 യൂറോ വർദ്ധിപ്പിച്ച്...
റോഡ് സുരക്ഷാ നിയമലംഘനം; നാളെ മുതൽ ഇരട്ടിപ്പിഴ
16 റോഡ് സുരക്ഷാ നിയമലംഘനങ്ങൾക്കുള്ള പിഴ നാളെ മുതൽ ഇരട്ടിയാക്കും. ഈ മാറ്റത്തിൽ അമിതവേഗതക്കുള്ള പിഴ 80 യൂറോയിൽ നിന്ന് 160 യൂറോയായി വർധിപ്പിക്കും. അതേസമയം മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്...
കൂമൻ – ട്രെയിലർ പുറത്തുവിട്ടു
ജീത്തു ജോസഫ് സംവിധാനം ചെയ്തകൂമൻ്റെ ടീസർ ഒന്നര മില്യനോളം പ്രേക്ഷകരെ ആകർഷിക്കുന്നതു പിന്നാലെ ഈ ചിത്രത്തിൻ്റെ ഒഫിഷ്യൽട്രെയിലറും മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ എത്തിയിരിക്കുന്നു.നിരവധി സസ്പെൻസും, നിഗൂഢതകളുമൊക്കെ ഒളിപ്പിച്ചു കൊണ്ട്,...
കോട്ടയം സ്വദേശി ഹൃദയസ്തംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ്: കോട്ടയം സ്വദേശി ഹൃദയസ്തംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി. മാങ്ങാനം മൂലക്കൽ അജിത് മാത്യു (46) ആണ് മരണപ്പെട്ടത്.
പാർക്ക് ചെയ്തിരുന്ന കാറിൽ മരണപ്പെട്ട നിലയിൽ അജിത് മാത്യുവിനെ കണ്ടെത്തുകയായിരുന്നു. ഗൾഫ് ബാങ്ക് സീനിയർ...
മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ല, നടപടിയിൽ യോജിപ്പില്ല; രമേശ് ചെന്നിത്തല
മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണർക്ക് തൃപ്തിയില്ല എന്നതുകൊണ്ട്, മന്ത്രിയെ പുറത്താക്കാൻ നിയമപരമായും ധാർമികമായും ബാധ്യത സർക്കാരിന് ഇല്ല. നടത്തുന്ന പ്രസ്താവനകൾ ശരിയാണോ എന്ന് മന്ത്രിമാർ തന്നെ തീരുമാനിക്കണം. ഗവർണറുടെ...
ക്വീൻസ്ലാൻഡിലെ മറ്റൊരു പ്രമുഖ ബിൽഡിംഗ് കമ്പനി കൂടി പ്രവർത്തനം അവസാനിപ്പിച്ചു
ക്വീൻസ്ലാൻഡിലെ മറ്റൊരു ബിൽഡിംഗ് സ്ഥാപനം കൂടി പിരിച്ചുവിട്ടു. വർധിച്ചുവരുന്ന ചെലവുകളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും ലാഭം നശിപ്പിച്ചതിനെ തുടർന്ന് പരാജയപ്പെട്ട നിർമ്മാണ കമ്പനികളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ് ലാൻസ്കി കൺസ്ട്രക്ഷൻസ്.
ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഉടനീളം...







































