മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജനുവരി പത്തിന്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനിൽ ആരംഭിക്കുന്നുമോഹൻ ലാലിൻ്റെ ഒഫിഷ്യൽ പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഷിബു ബേബി ജോണിൻ്റെ ഉടമസ്ഥതയിലുള്ള ജോൺ ആൻ്റ്...
പബ്ബുകൾ പുലർച്ചെ 12.30 വരെയും നിശാക്ലബ്ബുകൾ രാവിലെ 6 വരെയും തുറന്ന് പ്രവർത്തിക്കാം; പുതിയ നിയമം വരുന്നു
ചൊവ്വാഴ്ച കാബിനറ്റ് പരിഗണിക്കാനിരിക്കുന്ന ലൈസൻസിംഗ് നിയമങ്ങളുടെ പ്രധാന ഓവർഹോൾ പ്രകാരം പബ്ബുകൾ ആഴ്ചയിൽ ഏഴ് ദിവസവും പുലർച്ചെ 12.30 വരെയും നിശാക്ലബ്ബുകൾ രാവിലെ 6 മണി വരെ തുറക്കാൻ അനുവദിക്കും.
നീതിന്യായ മന്ത്രി Helen...
ലോകകപ്പിൽ വീണ്ടും കോവിഡ് ആശങ്ക
പെര്‍ത്ത്: ടി20 ലോകകപ്പ് സൂപ്പര്‍ 12 ഘട്ടത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ഓസ്ട്രേലിയന്‍ ടീം കോവിഡ് ആശങ്കയില്‍. ശ്രീലങ്കക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് ഓസീസ് സ്പിന്നര്‍ ആദം സാംപ കൊവിഡ് ബാധിതനായി. കൊവിഡ് സ്ഥിരീകരിച്ചാലും കളിക്കാമെന്ന...
ശ്രേയ ഘോഷാൽ ഒരുക്കുന്ന മാസ്മര സംഗീത രാവിന് സാക്ഷിയാകാം; ഇനി 4 നാൾ കൂടി.
ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ‘ DIWALI DHAMAKA 2022’ ന് തിരിതെളിയാൻ ഇനി നാല് നാളുകൾ മാത്രം. പിന്നണി ഗാന രംഗത്ത്...
റഷ്യൻ കപ്പലിനെ കോർക്ക് തീരത്ത് നിരീക്ഷിച്ച് ഐറിഷ് എയർ കോർപ്സ്.
ഐറിഷ് എയർ കോർപ്സ് ഇന്ന് കോർക്ക് തീരത്ത് റഷ്യൻ കപ്പലുകൾ നിരീക്ഷിച്ചു. തീരത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള റഷ്യൻ 'Research Vessel' നിരീക്ഷിക്കുന്നതിനുള്ള ഒരു മൾട്ടി-ഏജൻസി ഓപ്പറേഷന്റെ ഭാഗമായിട്ടാണ് പ്രതിരോധ...
പിപ്പിടിയിൽ ഭയമില്ല, നവീകരണവുമായി മുന്നോട്ട്; മുഖ്യമന്ത്രി
ചിലർ പിപ്പിടിയുമായി വന്നാൽ ഭയപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് പോകുമ്പോൾ ചിലർ തടയിടാൻ ശ്രമിക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും നവീകരണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ചിലർ പിപ്പിടിയുമായി വന്നാൽ...
10 ലക്ഷം നൽകിയാൽ OET റെഡി; വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് വമ്പൻ തട്ടിപ്പ്...
ലോകമെമ്പാടും ഏറ്റവും അധികം ഡിമാൻഡുള്ള ഒരു തൊഴിൽ നേഴ്സുമാരുടേതാണ്. രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നത് കൊണ്ട് തന്നെ അവരെ ചികിൽസിക്കാനുള്ള ശുശ്രൂഷകരായ നഴ്സുമാരുടെ എണ്ണത്തിൽ ഒട്ടുമിക്ക രാജ്യങ്ങളും ക്ഷാമം നേരിടുകയാണ്. നഴ്സിങ്...
വാട്ട്സ്ആപ്പ് നിശ്ചലം, എന്താണ് സംഭവമെന്ന് അന്വേഷിച്ച് ട്വിറ്റർ ട്രെൻഡ്
ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകൾപോവാതെയായി, അവസാനം വാട്ട്സപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായി.ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പിൽ അയക്കുന്ന മെസേജുകളിൽ ഡബിൾ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ...
ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല; സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ
തിരുവനന്തപുരം : സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണൻ സമൂഹമാധ്യമത്തിൽ കൂറിച്ചു. സ്ത്രീകളോട് മോശമായി...
കലാധരൻ്റെ “ഗ്രാനി” ആരംഭിച്ചു
അപൂർവ്വം ചിലർ, നെറ്റിപ്പട്ടം, നഗര വധു. തുടങ്ങിയ മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട് മലയാളത്തിലെ പ്രധാന ചാനലുകളിൽ നിരവധി ജനപ്രിയമായ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്തകലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്...







































