രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി രാജിവെക്കാൻ നോട്ടീസ് നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നോട്ടീസ് നൽകിയേക്കും. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാർക്ക് കൂടിയാണ് നോട്ടീസ് നൽകുക. അതേസമയം...

ഗവർണറുടേത് അസ്വഭാവിക നടപടി; ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും...

അയർലണ്ടിൽ ‘കോൾഡ് ബ്ലാസ്റ്റ്’ ഉണ്ടാകുമെന്ന് Met Eireann പ്രവചനം

അയർലണ്ട്: ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുന്നതിനാൽ, വരും ആഴ്‌ചകളിൽ ശൈത്യകാലത്തെ ആദ്യത്തെ 'കോൾഡ് ബ്ലാസ്റ്റ്' എത്തുമെന്ന് Met Eireann  പ്രവചിച്ചു. ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 27 വ്യാഴം വരെ,...

നാലാം മുറ ടീസർ എത്തി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ പ്രേഷകർക്കിടയിൽ ചിത്രത്തെ ഏറെ കൗതുകമുണർത്തിയിരിക്കുന്നു. ബിജു മേനോന്നും ഗുരു സോമസുന്ദരവും കേന്ദ്ര...

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളിക്കെതിരെ കോൺഗ്രസ് സ്വീകരിച്ച അച്ചടക്ക നടപടി സി പി എമ്മും പിന്തുടരുന്നതിനുള്ള ആർജവം കാണിക്കണം (ഒ ഐ...

ഹൂസ്റ്റൺ :  എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെയ്യുകയും കെ​പി​സി​സി അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ആ​റു മാ​സ​ത്തേ​ക്കു  സ​സ്പെ​ന്റ് ചെയുകയും ചെയ്ത കെ​പി​സി​സി യുടെ തീരുമാനം സ്വാഗതാർഹമാണെന്ന്  ഒ ഐ സി സി...

കാനഡയിൽ വീടുകളുടെ വിലയിൽ റെക്കോർഡ് ഇടിവ്.

ടെറാനെറ്റ്-നാഷണൽ ബാങ്ക് നാഷണൽ കോമ്പോസിറ്റ് ഹൗസ് പ്രൈസ് ഇൻഡക്‌സ് പ്രകാരം സെപ്റ്റംബറിൽ, തുടർച്ചയായ അഞ്ചാം മാസവും കാനഡയിൽ വീടുകളുടെ വില ഇടിഞ്ഞു,. വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ, ഒരു മാസം മുമ്പുള്ളതിനെ...

സപ്തസ്വരയുടെ ‘അരങ്ങേറ്റം സംസ്കൃതി 2022’ ഒക്ടോബർ 31ന് : വിശിഷ്ടാതിഥിയായി വിനീത്

അയർലണ്ടിൽ നൃത്തലോകത്തെ യുവ പ്രതിഭകളെ വാർത്തെടുക്കുന്ന സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഒക്ടോബർ 31ന് നടക്കും. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ മറ്റൊരു മുഖമായ തെന്നിന്ത്യൻ ചലച്ചിത്ര താരം വിനീത്...

വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊന്ന പ്രതി പിടിയിൽ; കാരണം പ്രണയപ്പക

കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു....

യു.കെ ഭവന വിപണിയിൽ മാന്ദ്യം രൂക്ഷം: ഭവന അന്വേഷകരിൽ 50% ഇടിവ്

ഗവൺമെന്റിന്റെ മിനി-ബജറ്റിന് ശേഷം പലിശ നിരക്കുകൾ കുതിച്ചുയരുകയും, യുകെയിലുടനീളമുള്ള കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭവന അന്വേഷകരിലും ഓഫറുകളിലും കുറവുണ്ടായിട്ടുണ്ടെന്നും എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു. സെപ്തംബർ അവസാനം മുതൽ ബാങ്ക് ഓഫ്...

കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി എനിക്ക് ക്ലാസ് എടുക്കേണ്ട; ഗവർണർ

മന്ത്രിമാരെ കടന്നാക്രമിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കള്ള് കച്ചവടത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രി തനിക്ക് വിദ്യാഭ്യാസത്തെ കുറിച്ച് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ പറഞ്ഞു. തന്റെ പ്രവർത്തികൾ വിലയിരുത്താൻ നിയമമന്ത്രി...