സാങ്കേതിക സർവകലാശാല വി സി നിയമനം റദ്ദാക്കിയ നടപടി; പുനപരിശോധന സാധ്യത തേടി കേരളം

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം കോടതിറദ്ദാക്കിയതിന് പിന്നാലെപുനപരിശോധന സാധ്യത തേടി കേരളം. ചാൻസലറും യുജിസിയും നിയമനം അംഗീകരിച്ചതാണെന്നാണ്കേരളത്തിന്റെ വാദം. യുജിസി ചട്ടങ്ങൾലംഘിച്ചിട്ടില്ലെന്നുള്ള നിലപാടിൽഉറച്ചുനിൽക്കുകയാണ് സംസ്ഥാനം. ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് സുപ്രിംകോടതി റദ്ദാക്കിയത്....

ഷാജി കൈലാസിൻ്റെ കാപ്പ പൂർത്തിയായി

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നുഫെഫ്ക്കറൈറ്റേഴ്സ് യൂണിയനുമായി സഹകരിച്ച് തിരക്കഥാകൃത്ത് ജിനു.വി.ഏബ്രഹാം,, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ നേതൃത്ത്വം നൽകുന്നതീയേറ്റർ ഓഫ് ഡ്രീംസാണ്...

‘ഗോൾഡൻ വിസ’ പദ്ധതിയിലൂടെ 1500-ലധികം ചൈനീസ് കോടീശ്വരന്മാർക്ക് ഐറിഷ് റെസിഡൻസി അനുവദിച്ചു

ഇമിഗ്രന്റ് ഇൻവെസ്റ്റർ പ്രോഗ്രാം പ്രോഗ്രാം (ഐഐപി) വഴി കഴിഞ്ഞ ദശകത്തിൽ 1,500-ലധികം ചൈനീസ് കോടീശ്വരന്മാർക്ക് അയർലണ്ടിൽ റെസിഡൻസി ലഭിച്ചതായി നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തി. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്ത് നിന്നുള്ള...

പിഎച്ച്ഡി ഗവേഷകർക്കുള്ള പിന്തുണ അവലോകനം ചെയ്യാനൊരുങ്ങി അയർലണ്ട്; വിദേശ വിദ്യാർഥികളുടെ വിസാ കാലാവധി,ആനുകൂല്യങ്ങൾ എന്നിവ പരിശോധിക്കും.

പിഎച്ച്ഡി ഗവേഷകർക്കുള്ള സർക്കാർ പിന്തുണയെക്കുറിച്ച് അവലോകനം നടത്തേണ്ടത് ആവശ്യമാണെന്ന് തുടർ, ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ, സയൻസ് മന്ത്രി സൈമൺ ഹാരിസ് അവലോകനം പ്രഖ്യാപിച്ചു. അവലോകനത്തിൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ...

വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരേ മതം നോക്കാതെ നടപടിവേണം – സുപ്രീം കോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ സുപ്രീം കോടതി നിർദേശം. പരാതികൾക്ക് വേണ്ടി കാത്ത് നിൽക്കാതെ സംസ്ഥാന സർക്കാരും പോലീസും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കേസെടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർക്കെതിരെ...

തെരുവ് നായകള്‍ക്ക് തെരുവുകളില്‍ ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം

തെരുവുനായകളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം ശബ്ദിക്കുന്ന മൃഗസ്നേഹികളുടെ വീടുകളില്‍ തെരുവ് നായയ്ക്ക് ഭക്ഷണം കൊടുക്കട്ടേയെന്ന് മുംബൈ ഹൈക്കോടതി. മനുഷ്യര്‍ക്ക് നേരം തെരുവു നായകളുടെ നിരന്തര ആക്രമണം ഉണ്ടാവുന്ന സാഹചര്യത്തിലാണ് മുംബൈ ഹൈക്കോടതിയുടെ...

ഗ്യാസ് വില സംബന്ധിച്ച യൂറോപ്യൻ യൂണിയൻ കരാർ അയർലണ്ടിന് ഗുണകരം: Taoiseach

ഇറക്കുമതി ചെയ്ത ഗ്യാസിന്റെ വില പരിധി സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ കഴിഞ്ഞ രാത്രി നടത്തിയ കരാറിനെ Taoiseach Micheal Martin അഭിനന്ദിച്ചു, ഇത് വിപണിയുടെ സ്ഥിരതയ്ക്കും വിലക്കയറ്റം കുറയ്ക്കുന്നതിനും ഇടയാക്കുമെന്ന് പറഞ്ഞു....

കേരളത്തിലെ ഏറ്റവും വലിയ ആകാശപാത ഗതാഗതത്തിനായി തുറക്കുന്നു

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറക്കുന്നു. നവംബർ 15ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. 2.72...

കുട്ടികൾക്ക് തുണയായി “കുഞ്ഞാപ്പ്”: മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് ‘കുഞ്ഞാപ്പ്’-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങൾക്കായുള്ള പ്രത്യേക പരിശീലനത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 22ന്...

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി

ഡൽഹി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്ക് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.വിചാരണ നടത്തുന്ന ജഡ്ജിയോട്  വായ അടച്ച് ഇരിക്കാൻ പറയാനാകില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി വ്യക്തമാക്കി. ഭർത്താവിനെതിരെ ആരോപണം ഉള്ളത്...