gnn24x7

‘COINNS സമ്മർ ഫെസ്റ്റ് 2022’ ഓഗസ്റ്റ് 20ന്

0
886
gnn24x7

കോർക്കിലെ ഇന്ത്യൻ നഴ്സുമാർ സംഘടിപ്പിക്കുന്ന ‘ COINNS സമ്മർ ഫെസ്റ്റ് 2022′ ഓഗസ്റ്റ് 20 ന് നടക്കും. വിവിധ കലാ -സാംസ്കാരിക- കായിക പരിപാടികൾ സമ്മർ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേരും. കോർക്കിലെ TOGHER ST.FINBARR’S NATIONAL HURLING &FOOTBALL CLUB ലാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

നേഴ്സുമാർ അവതരിപ്പിക്കുന്ന മെഗാ തിരുവാതിരയും കുടിൽ ബാന്റിന്റെ സംഗീത പരിപാടിയും ഫെസ്റ്റിലെ പ്രധാന ആകർഷണമാണ്. കൂടാതെ ഏവർക്കും ആവേശം പകരുന്ന ക്രിക്കറ്റ്, ചെസ്സ്,വോളിബോൾ,വടംവലി,ബാഡ്മിന്റൺ,കാരംസ് മത്സരങ്ങളും നടത്തും.

COGANS, THE HOLY GRAIL, LAVISH FAST FOOD RESTAURANT, IGNITE CHARCOAL GRILL എന്നിവരാണ് ഫെസ്റ്റിന്റെ പ്രധാന സ്പോൺസർ. CONFIDENT TRAVEL LIMITED ആണ് സഹ സ്പോൺസർ. Just Right Overseas Studies Limited, Vista Career Solutions, INMO, Feel At Home, Viswas തുടങ്ങിയവരാണ് ഫെസ്റ്റിന്റെ പ്രായോജകർ.

‘ COINNS സമ്മർ ഫെസ്റ്റ് 2022’ ന്റെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0874250943,0894824637,0894000830

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here