gnn24x7

GEM ഓണം പോന്നോണം ഒരുക്കങ്ങൾ പൂർത്തിയായി

0
163
gnn24x7

ഗോൾവേ മലയാളികളുടെ കൂട്ടായ്മ ആയ GEM Galway-യുടെ ഈ വർഷത്തെ ഓണാഘോഷം “GEM ഓണം പോന്നോണം” ഈ വരുന്ന ശനിയാഴ്ച (Saturday 9th ) രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ Mervue Community Cetre ഇൽ ആഘോഷപൂർവ്വം നടത്തപ്പെടുന്നു.

കുട്ടികളുടെ മുതിർന്നവരുടെയും  കായിക മത്സരങ്ങൾ, സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി, തിരുവാതിര,  വിവിധതരം കലാപരിപാടികൾ, മാവേലിക്ക് സ്വീകരണം, പുലികളി എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകും. Royal Cateres-Dublin ഒരുക്കുന്ന വിഭവസമൃദ്ധമായ  ഓണസദ്യ ആഘോഷത്തിന്റെ മാറ്റുകൂട്ടും.. ആഘോഷ പരിപാടിയിലേക്ക്
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  സംഘാടകർ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
contact : 0894190011/0872256872

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7