gnn24x7

എം. എം. ലിങ്ക് വിൻസ്റ്റാറിനെ ആദരിച്ചു

0
711
gnn24x7

അയർലണ്ട്: ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു. പി. നായരുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, മുൻ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം. ലിങ്ക് വിൻസ്റ്റാന്റിനെ ആദരിച്ചു.

  • റോണി കുരിശിങ്കൽ പറമ്പിൽ
gnn24x7