12 C
Dublin
Wednesday, November 11, 2026

അയർലണ്ടിൽ 84,000 പേർക്ക് Revenue-യുടെ നികുതി നോട്ടീസ്; 43,000 പേരുടെ സ്വത്ത് പിടിച്ചെടുക്കാൻ നടപടി

അയർലണ്ടിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് അടയ്ക്കാത്ത നികുതിയുമായി ബന്ധപ്പെട്ട് Revenue Commissioners-ന്റെ കടുത്ത മുന്നറിയിപ്പ്. 2026 സെപ്റ്റംബറിൽ മാത്രം 84,000 പേർക്ക് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് Revenue അന്തിമ ഓർമ്മപ്പെടുത്തൽ കത്തുകൾ അയച്ചതായാണ് റിപ്പോർട്ട്. ഇതിൽ...