11.1 C
Dublin
Monday, November 9, 2026

അയർലണ്ടിൽ പൊതുമേഖലാ ശമ്പള തർക്കത്തിന് പരിഹാര നീക്കം; 10.5% ശമ്പള വർധന വാഗ്ദാനം ചെയ്ത്...

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കം പരിഹരിക്കുന്നതിനായി പുതിയതും മെച്ചപ്പെടുത്തിയതുമായ നിർദേശവുമായി സർക്കാർ. പുതിയ ശമ്പള കരാറിൽ 10.5 ശതമാനം വർധനയാണ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്. കരാർ 2029ന്റെ ആദ്യ മാസങ്ങൾ വരെ നീളുന്നതായിരിക്കും....