13 C
Dublin
Tuesday, July 7, 2026

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണെ ഒഴിവാക്കിയതിൽ നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ബി.സി.സി.ഐ നിലപാട് വ്യക്തമാക്കി.  താരത്തിന് നൽകിയത് വിശ്രമമാണെന്നാണ് ബി.സി.സി.ഐ പറയുന്നത്. സെലക്ഷൻ കമിറ്റിയുടെ നിലപാടുകളെക്കുറിച്ച് കൃത്യമായ അറിവുള്ള മുതിർന്ന ബി.സി.സി.ഐ പ്രതിനിധിയാണ്...