10 C
Dublin
Friday, November 6, 2026

തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി: പുതിയ ഭരണസമിതി ചുമതലയേറ്റു; വികസന കുതിപ്പിന് ആശംസകളോടെ പൊതുസമൂഹം

തൃശ്ശൂർ: തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ടി.കെ. പൊറിഞ്ചുവിന്റെ നേതൃത്തിൽ  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമതി അംഗങ്ങൾ നവംബർ 1നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സാമാന്യജനങ്ങളുടെ ആശ്രയകേന്ദ്രമായ തൃശ്ശൂർ ജില്ലാ...