11.1 C
Dublin
Friday, November 6, 2026

RTÉ, Irish Independent, Newstalk ഉൾപ്പെടെ പ്രമുഖ മാധ്യമ ഓഫീസുകൾക്ക് ബോംബ് ഭീഷണി; ജീവനക്കാരെ...

ബോംബ് ഭീഷണിയെ തുടർന്ന് അയർലണ്ടിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ജീവനക്കാരെ ഒഴിപ്പിച്ചു. ദേശീയ പ്രക്ഷേപണ സ്ഥാപനമായ RTÉ, Irish Independent, Newstalk, Today FM എന്നിവയുടെ ഓഫീസുകളിലാണ് വെള്ളിയാഴ്ച (നവംബർ 6) രാവിലെ...