gnn24x7

ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന്

0
287
gnn24x7

ഡബ്ലിൻ: ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയും ഒഐസിസിയുമായി സഹകരിച്ചു വർണശബളമായ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന് വൈകിട്ട് 5 മുതൽ 9 വരെ ബൂമൗണ്ടിലുള്ള സെന്റ് ഫിയാക്രാസ് സ്കൂൾ ഹാളിൽ നടക്കും. പരിപാടിയിൽ പഞ്ചാബി, കാശ്മീരി, രാജസ്ഥാനി നൃത്തം ഉണ്ടായിരിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. എല്ലാവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here