രുചി വൈവിധ്യങ്ങളുടെ ലോകത്തിനപ്പുറം അയർലണ്ട് മലായാളികളുടെ സൗഹൃദത്തിന്റെയും ഒത്തുചേരലിന്റേയും വേദിയായി മാറിയിരിക്കുകയാണ് Royal Weekend Buffet . കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലും സംഘടിപ്പിച്ച ബുഫെയിൽ അത്യപൂർവമായ ജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഐറിഷ് മലയാളികളുടെ ഈ സ്നേഹ സമ്മാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകുകയുമില്ല. ഈ സന്തോഷത്തിന്റെ തുടർച്ച എന്നോണം ഈ വാരാന്ത്യവും നിങ്ങൾക്ക് പ്രിയ രുചി വിളമ്പുകയാണ് Royal Restaurant.
അയർലണ്ടിലെ ഏറ്റവും വലിയ ഇന്ത്യൻ ബുഫെ ഇതാ വീണ്ടുമെത്തുന്നു. അയർലണ്ടിൽ കേരളത്തിന്റെ രുചി മേന്മയ്ക്ക് പകരക്കാരില്ലാത്ത റോയൽ റെസ്റ്റോറന്റ് ഗ്രൂപ്, വൈവിധ്യങ്ങളുടെ ഒരു കലവറ തന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റാർട്ടേഴ്‌സ്, ഇന്ത്യൻ- തായ് വിഭവങ്ങൾ, കേരള വിഭവങ്ങളും, ഡെസ്സേർട്ട് എന്നിവയും ബുഫെയിൽ ഉൾപ്പെടുന്നു.
ഫെബ്രുവരി 10 ,11(ശനി, ഞായർ) തീയതികളിൽ Royal Weekend Buffet നിങ്ങൾക്കും ആസ്വദിക്കാം. 16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജ് നൽകുകയാണ് Royal Restaurant. 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കായ 7.99 യൂറോ മാത്രം നൽകിയാൽ മതി. Royal Restaurant ASHBOURNE ബ്രാഞ്ചിൽ മാത്രമാണ് ഈ ഓഫർ നിങ്ങൾക്ക് ലഭിക്കുക. ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെയാണ് ബുഫെ സമയക്രമം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.
ബുക്കിംഗിനായി ബന്ധപ്പെടുക :
KIRAN: 0892570852; ROYAL RESTAURANT: 016940750
വെബ്സൈറ്റ് : royalindiancuisine.ie
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































