കീബോർഡിൽ മാന്ത്രിക പ്രകടനം തീർക്കുന്ന മലയാളികളുടെ പ്രിയ കലാകാരൻ സ്റ്റീഫൻ ദേവസി ഡബ്ലിനിൽ എത്തുന്നു. സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അവതരിപ്പിക്കുന്ന ‘ സ്റ്റീഫൻ ദേവസി- Live’ ജൂലൈ 8ന് അരങ്ങേറും.ഡബ്ലിനിലെ ടെമ്പിൾ ബാറിലെ ഐക്കണിക് വേദിയായ ബട്ടൺ ഫാക്ടറിയിൽ വൈകീട്ട് 7 മണിക്കാണ് പരിപാടി നടക്കുക.


സ്റ്റീഫൻ ദേവസിക്കൊപ്പം, അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട DJ ദർശനും ഈ ആഘോഷരാവിൽ നിങ്ങൾക്ക് മുന്നിൽ എത്തും. 18 വയസും അതിന് മുകളിലുള്ള വ്യക്തികൾക്ക് മാത്രമാണ് പ്രവേശനം.
*ടിക്കറ്റ് നിരക്കുകൾ*
- വിദ്യാർഥികൾക്ക്: 15 യൂറോ (Limited seats only)
- Adult normal : 20 യൂറോ (Standing)
- Adult VIP : 35 യൂറോ (Seperate balcony section with private bar)
താഴെ തന്നിരിക്കുന്ന ലിങ്ക് വഴി,ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക: https://afterlyf.ie/perfect-party-night
കൂടുതൽ വിവരങ്ങൾക്ക്: ALEX : 0871237342, SAJAN: 0868580915
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL