gnn24x7

ദി ഹോളി ഗ്രെയ്ൽ ഉടമ ബിജു നിര്യാതനായി

0
3112
gnn24x7

Enniscorthy ദി ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റ് ഉടമ ബിജു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. Wexford ലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഘലയായ ദി ഹോളി ഗ്രെയ്ലിന്റെ സ്ഥാപകനും ഹെഡ് ഷെഫുമാണ് ബിജു. 1992-ൽ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിനൊപ്പമാണ് ബിജു തന്റെ ഷെഫ് ജീവിതം ആരംഭിച്ചത്. 20 വർഷമായി അയർലണ്ടിൽ താമസിക്കുന്നു. സംസ്കാരം പിന്നീട്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7