gnn24x7

ഡബ്ലിൻ നോർത്തിലുള്ള ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബിൽ യൂത്ത് ട്രെയിനിങ് അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്നു

0
212
gnn24x7

അയർലണ്ട്: ഡബ്ലിൻ നോർത്തിലുള്ള ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബിൽ യൂത്ത് ട്രെയിനിങ് അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്നു. എല്ലാ പ്രായപരിധിയിലുള്ളവർക്കും ട്രെയിനിങ് ലഭ്യമാണ്. ട്രെയിനിങ് സംബന്ധിച്ച് വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

Group, Day & Time follows:

Cubs up to 4th class [primary]
-> Wednesday 5:00PM – 6:15PM
-> Saturday 4:45PM – 6:15PM
Minors 5th and 6th class [primary]
-> Monday 4:45PM – 6:15PM
-> Tuesday 4:45PM – 6:15PM
Junior 1st and 2nd year [secondary]
-> Wednesday 6:30PM – 8:00PM
-> Saturday 3:00PM – 4:30PM
Colts 3rd and 4th year [secondary] & U19
-> Monday 6:30PM – 8:00PM
-> Tuesday 6:30PM – 8:00PM
* ALL OUR COACHES ARE GARDA VETTED AND TRAINED*
To join the club:
WhatsApp: Youth Secretary0873690565, Secretary- 0877549269
W: www.finglascricketclub.ie

പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ട്രെയിനിങ് നടത്തുന്നത്. ഈ ക്ലബ്ബിലേക്ക് പുതിയ മെമ്പേഴ്സിനെ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഇത് ഒരു സുവർണവസരമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here