No posts to display
അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി അയർലൻഡിലെത്തിയപ്പോഴായിരുന്നു അന്ത്യം.
കോർക്ക് ക്രിസ്റ്റോസ് മാർത്തോമ്മാ ഇടവകാംഗങ്ങളായ നിഷ പോളിന്റെ മാതാവും ബിനു...





























