26.3 C
Dublin
Wednesday, October 14, 2026
Home Tags Arrest

Tag: arrest

പെൺകുട്ടിയെ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ സംഭവം; രണ്ട് പ്രതികൾ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം രണ്ട് പ്രതികൾ പിടിയിൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്  ​ഗുജറാത്തിൽ നിന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്....

തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

ദുബായ്: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബായ് ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വിസാ...

പി. സി. ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: വിദ്വേഷ പ്രസംഗം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി....

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്ഐയെ കയ്യോടെ പിടികൂടി

കോട്ടയം: വിവാഹ മോചനത്തിനു ശേഷം കുട്ടിയെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. ഗ്രേഡ് എസ്ഐ കെ.എ. അനിൽകുമാറിനെയാണു വിജിലൻസ്...

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ 

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യൻകൊല്ലി സ്വദേശിയാണ്. രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് യുവതിയെ...