13.6 C
Dublin
Saturday, November 8, 2025
Home Tags Bangladesh

Tag: bangladesh

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

ബേയ് ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് ആറുവിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡും...

ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: ദുർഗ പൂജയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെ ബംഗ്ലാദേശിലെ കുമിലയിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്ത സംഭവത്തിൽ ക്ഷേത്രങ്ങൾ തകർത്തവരെ വെറുതെ വിടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

അയർലണ്ടിലെ കൊട്ടാരക്കര നിവാസികളുടെ കൂട്ടായ്മ; ‘കിയ’ (KIA) രൂപീകരിച്ചു

ഡബ്ലിൻ: അയർലണ്ടിൽ താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളുടെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമാക്കി പുതിയ കൂട്ടായ്മ രൂപീകരിച്ചു. 'കിയ' (കൊട്ടാരക്കര അയർലൻഡ് അസോസിയേഷൻ) എന്ന് നാമകരണം ചെയ്തിരിക്കുന്ന സംഘടന, കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ്...