Tag: BJP
പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് കെ സുരേന്ദ്രൻ
കൊച്ചി : പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന് പ്രസക്തി ഇല്ലെന്ന് തെളിഞ്ഞു. കേന്ദ്ര...
ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി
കൊച്ചി: ഇടതുമുന്നണിയുടെ ഗവർണർ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷൻ സമർപ്പിച്ച ഹർജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമർശിച്ചു. രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു....
‘ഹർ ഗർ തിരംഗ’ പരിപാടി കേരളത്തിൽ അട്ടിമറിച്ചുവെന്ന് ബിജെപി
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ ക്യാംപെയ്ൻ സംസ്ഥാനത്തും തുടങ്ങി. വീടുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തി. മോഹൻലാലും സുരേഷ്ഗോപിയും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും മന്ത്രിമാരും പതാക...
കെ.സുരേന്ദ്രനും നേതാക്കളും സാക്ഷികളായത് കുഴൽപ്പണക്കേസിനെക്കുറിച്ച് അറിവുള്ളതുകൊണ്ട്; തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളായി മാറിയേക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നേതാക്കളും കുഴൽപ്പണക്കേസിൽ സാക്ഷികളായത് കേസിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർതന്നെ പ്രതികളായി മാറിയേക്കാമെന്നും റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു...
രണ്‍ബീര്‍ ഗംഗ്‌വയുടെ കാർ ആക്രമിച്ചെന്നാരോപിച്ച് 100 കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്
ചണ്ഡീഗഢ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെ ജൂലായ് 11ന് ഹരിയാനയിലെ സിര്‍സ ജില്ലയിൽ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്‌വയുടെ കാർ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം...
നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിൽ ബിജെപി കൂട്ടരാജി
സുൽത്താൻബത്തേരി: യുവമോർച്ചാ നേതാക്കളെ പുറത്താക്കിയതടക്കമുള്ള നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് വയനാട്ടിലെ ബി.ജെ.പി.ക്കുള്ളിൽ കൂട്ടരാജി. സുൽത്താൻബത്തേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.എൻ. സജി കുമാർ, നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ....
സി.കെ.ജാനുവിനു പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു; പുതിയ ശബ്‌ദരേഖ...
കണ്ണൂർ: എൻഡിഎ സ്ഥാനാർഥിയാക്കാൻ സി.കെ.ജാനുവിനു നൽകാൻ പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവ് പ്രസീത അഴീക്കോട്. 25 ലക്ഷം രൂപയാണു ബത്തേരിയിൽ...
തദ്ദേശീയ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി – കെ സുരേന്ദ്രന്‍
കോഴിക്കോട്: ഇത്തവണ നടന്ന തദ്ദേശീയ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ മുന്നേറ്റം നടത്തിയതായി എല്ലാവരും പറഞ്ഞു. എന്നാല്‍ വാസ്തവത്തില്‍ കനത്ത മുന്നേറ്റം നടത്തിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്...