Tag: Corona
എക്സ് ഇ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തു; വ്യാപന ശേഷി ബിഎ 2 വകഭേദത്തേക്കാൾ പത്ത്...
മുംബൈ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്സ് ഇ ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാംപിളുകൾ പരിശോധിച്ചപ്പോള്‍ ഒരാളിലാണ് എക്സ് ഇ രോഗബാധ കണ്ടെത്തിയത്. യുകെയിലാണ് എക്സ്ഇ...
പുതിയ വൈറസ് ‘നിയോകോവ്’; മരണനിരക്ക് ഉയരുമെന്ന് വുഹാന്‍ ഗവേഷകര്‍
ബെയ്ജിങ്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ 'നിയോകോവ്' എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്ന് വുഹാനിലെ ഗവേഷകര്‍. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം 'നിയോകോവ്'...
ബ്രിട്ടനിൽ പുതിയ തരം കൊറോണയുടെ വ്യാപനം അതിരൂക്ഷം
ബ്രിട്ടൻ : ബ്രിട്ടനിൽ കോറോണവൈറസ് സമാനമായ പുതിയ വകഭേദത്തിൽ കണ്ടെത്തിയത് കൊറോണ വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക ആരോഗ്യവകുപ്പ് .ദക്ഷിണ ബ്രിട്ടനിലും പരിസരങ്ങളിലും ആണ് പുതിയ വകഭേദത്തിന് വ്യാപനം അതിരൂക്ഷമായി കണ്ടെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള പുതിയ വകഭേദത്തിന്...































