14.7 C
Dublin
Monday, October 6, 2025
Home Tags Crime

Tag: crime

തൃശൂരിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയും കാമുകനും സുഹൃത്തും അറസ്റ്റിൽ

തൃശൂര്‍: പുഴയ്ക്കലില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കുഞ്ഞിന്‍റെ അമ്മയും കാമുകനും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്. തൃശൂർ വരടിയം സ്വദേശികളായ മേഘ (22), ഇമ്മാനുവൽ (25), ഇമ്മാനുവലിന്റെ സുഹൃത്ത് എന്നിവരാണ്...

കോട്ടയത്ത്​ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മകനൊപ്പം വീടുവിട്ടിറങ്ങി

പുതുപ്പള്ളി: പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭാര്യ ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ...

ഫ്ലാറ്റില്‍ മനുഷ്യന്‍റെ കൈ തൂങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന...

കറാച്ചി: ടെലിഫോണ്‍ വിവരത്തെ തുടര്‍ന്ന് സദറിലെ ഫ്ലാറ്റില്‍ എത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മുറിയില്‍ എഴുപതു വയസ്സു തോന്നിക്കുന്ന ഒരാളുടെ മൃതദേഹം ഛിന്നഭിന്നമായി കിടക്കുന്ന നിലയിലാണ് പൊലീസ് ആദ്യം കണ്ടത്. തൊട്ടടുത്തായി...

സഹോദരിയുടെ ഭർത്താവിനെ മർദിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിൽ; കുറ്റം സമ്മതിച്ച് ഡാനിഷ്

തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാൾ മതംമാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ച കേസിലെ പ്രതിയായ ഡോക്ടർ കുറ്റം സമ്മതിച്ചു. ആനത്തലവട്ടം ബീച്ച് റോഡ് ദീപ്തി കോട്ടേജിൽ ഡാനിഷ് ജോർജിനെ (29) ഊട്ടിയിലെ...

കളിക്കിടെ തർക്കം; അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി

ആലപ്പുഴ: കളിക്കിടെയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ അറുപതുകാരന്‍ 14 വയസുകാരനെ മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. കണ്ണിന് ഗുരുതര പരുക്കേറ്റ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രണയം നടിച്ച് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പ്രതികൾ പിടിയിലായി

കോഴിക്കോട്: കുറ്റ്യാടി കായത്തൊടിയിൽ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ഒക്ടോബർ 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായത്തൊടി സ്വദേശികളായ മൂന്നുപേരും ഒരു കുറ്റ്യാടി സ്വദേശിയും പിടിയിലായി. പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടു പോയി കാട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന്...

മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു

കാസർകോട്: നീലേശ്വരത്ത് മൂന്നുമാസം പ്രായമായ പെൺകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യ. പി(30) യും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം....

പ്രണയാഭ്യർഥന നിരസിച്ച ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്നു

മുംബൈ: പുണെയിലെ ബിബ്വേവാദിയിൽ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ വച്ച് യുവാവ് കുത്തിക്കൊന്നു. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ 22 വയസുള്ള ശുഭം ഭഗവതാണ് (ഋഷികേശ്) ആണ് പ്രതി. ഇന്നലെ...

പൂര്‍ണ ഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും

മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം. പ്രതി രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴയും ഒടുക്കണം. കാടാമ്പുഴ സ്വദേശി ഉമ്മുസല്‍മ മകൻ...

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ അറസ്റ്റിലായി

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത്...

2026 ബഡ്ജറ്റ് പ്രഖ്യാപനം നാളെ; വ്യക്തിഗത നികുതി ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി

2026 ലെ ബജറ്റ് ചൊവ്വാഴ്ച പ്രഖ്യാപിക്കും. സമീപ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തിഗത നികുതി ഇളവുകൾ ഉണ്ടാകില്ലെന്നും നിരവധി തൊഴിലാളികൾക്ക് ഉയർന്ന നികുതി ബില്ലുകൾ നേരിടേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിലെ...