17.4 C
Dublin
Wednesday, October 29, 2025
Home Tags Dublin

Tag: dublin

ഡബ്ലിനിൽ മെഡിസിൻ ആക്‌സിലറേറ്റർ കാമ്പസിൽ 300 പുതിയ തൊഴിലവസരങ്ങൾ

സൗത്ത് ഡബ്ലിനിലെ പ്രമുഖ ഐറിഷ് ഫാർമസ്യൂട്ടിക്കൽ മെഡിസിൻ ഡെവലപ്‌മെന്റ് ഗ്രൂപ്പ് 300 പുതിയ തൊഴിലവസരങ്ങൾ ഒരുക്കുന്നു. ചെറിവുഡിലെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി മെഡിസിൻ ആക്സിലറേറ്റർ കാമ്പസ് 100 മില്യൺ യൂറോ നിക്ഷേപിക്കും. ഫാർമ റിസർച്ച്...

കോർക്കിലും Dart മാതൃകയിലുള്ള റെയിൽ സംവിധാനം; അടുത്ത 10 വർഷത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും

അടുത്ത അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ കോർക്കിനായി ഡാർട്ട്-ടൈപ്പ് ഗതാഗത സംവിധാനം സാധ്യമാകുമെന്ന് Taoiseach പറഞ്ഞു. കോർക്ക് മെട്രോപൊളിറ്റൻ ഏരിയ ട്രാൻസ്‌പോർട്ട് സ്ട്രാറ്റജിയിൽ രാജ്യ lത്തെ രണ്ടാമത്തെ നഗരത്തിനായി 1 ബില്യൺ യൂറോ...

അയർലണ്ടിൽ വില്പനയ്ക്ക് ലഭ്യമായ വീടുകൾ 11,100 മാത്രം ; 27% കുറവ്; വില വർദ്ധനവ്...

ഏറ്റവും പുതിയ Daft.ie ഹൗസ് പ്രൈസ് റിപ്പോർട്ട് അനുസരിച്ച്, 2023 ഡിസംബർ 1-ന് രാജ്യവ്യാപകമായി വാങ്ങാൻ ലഭ്യമായ വീടുകളുടെ എണ്ണം 11,100 ആയി .ലഭ്യമായ വീടുകളുടെ എണ്ണം വർഷം തോറും 27% കുറഞ്ഞു....

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ  നടക്കും.  യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ...

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച്...

ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം മാർച്ച് 24.25.26 ...

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം 2023 മാർച്ച്  24,25,26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെടുന്നു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ്...

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിക്കണം

ഡബ്ലിൻ : ബഡ്ജറ്റിൽ നാട്ടിലില്ലാത്ത പ്രവാസികളുടെ  അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി  ഏർപ്പെടുത്തുവാനുള്ള തീരുമാനം  പ്രതിഷേധാർഹമാണെന്നും പ്രസ്തുത തീരുമാനം  പിൻവലിക്കണമെന്നും കേരള പ്രവാസി കോൺഗ്രസ്‌ (എം) അയർലണ്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഇങ്ങനെയൊരു തീരുമാനം  വന്നാൽ...

24 മണിക്കൂറിനുള്ളിൽ ഡബ്ലിനെ ഞെട്ടിച്ച് 2 കൊലപാതകങ്ങൾ; മൂന്നു പേർ അറസ്റ്റിൽ

ഡബ്ലിൻ: ഡബ്ലിൻ നഗരത്തെ ഞെട്ടിച്ച് 24 മണിക്കൂറിനുള്ളിൽ രണ്ടു കൊലപാതകങ്ങൾ. ഇരുസംഭവങ്ങളിലുമായി മൂന്നു പേർ അറസ്റ്റിലായി. 30 വയസ്സ് പ്രായമുള്ള രണ്ടു പേരും ഒരു മധ്യ വയസ്കനുമാണ് കൊലക്കേസുകളിൽ പിടിയിലായത്.ഇവരെ ഫിംഗ്ലസ്,ബ്ലാഞ്ചാർഡ്ടൗൺ പോലീസ്...

ക്രിസ്തുമസിന് ഒരുങ്ങി ഡബ്ലിൻ സീറോ മലബാർ സഭ

മനുഷ്യരക്ഷക്കായ് ഭൂമിയിലവതരിച്ച ദൈവകുമാരൻ്റെ തിരുജനനത്തിൻ്റെ ഓർമ്മപുതുക്കുന്ന ക്രിസ്തുമസിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.   ഇരുപത്തഞ്ച് ദിനങ്ങൾ നീണ്ട നോമ്പിനും ഒരുക്കങ്ങൾക്കും ശേഷം വിശ്വാസികൾ തിരുപിറവി ആചരിക്കും.  ദീപാലങ്കാരങ്ങളാൽ നിറഞ്ഞ ഡബ്ലിൻ നഗരത്തിലെ പതിനൊന്ന് സീറോ മലബാർ ...

ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും...

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും.  ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady...

ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025’ നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ,ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം ഒക്ടോബർ 25 ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15 ന്...