11.3 C
Dublin
Monday, May 4, 2026
Home Tags Facebook

Tag: facebook

കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പുമായി സക്കർബർഗ്

ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പും സക്കർബർഗ് നൽകിയിട്ടുണ്ട്. സമീപകാല ചരിത്രത്തിൽ ഞങ്ങൾ...

യൂറോപ്പില്‍ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടിയേക്കാം

അമേരിക്കൻ സെർവറുകളിലേക്ക് ഡാറ്റ കൈമാറ്റം അനുവദിച്ചില്ലെങ്കിൽ യൂറോപ്പില്‍ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അടച്ചുപൂട്ടുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ അമേരിക്കൻ സെർവറുകളിൽ യൂറോപ്യൻ ഡാറ്റ സംഭരിക്കുന്നതിൽ നിന്ന്...

മാറ്റത്തിന് ഒരുങ്ങി ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്‌സ്ബുക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കണക്ട്...

തകരാറിന് കാരണം “തെറ്റായ കോൺഫിഗറേഷൻ മാറ്റം”: ഫേസ്ബുക്ക്

ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് തിങ്കളാഴ്ച നിരവധി മണിക്കൂർ ബാധിച്ച വ്യാപകമായ തകരാറിന് ഫെയ്‌സ്ബുക്ക് "തെറ്റായ കോൺഫിഗറേഷൻ മാറ്റത്തെ" കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ആളുകൾ തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ്...

മജീഷ്യനായി ആസിഫ് അലി പ്രജേഷ് സെന്നിൻ്റെ ‘ഹൗഡിനി’ ഫസ്റ്റ് ലുക്ക് പുറത്ത്.

മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നിൽച്ചേർത്ത്മ ജിഷ്യന്മാർ പൊതുവേപ്രത്യഷപ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിൻതിരിഞ്ഞു നിൽക്കുന്ന ആസിഫ്...