gnn24x7

നോർത്ത് ഈസ്റ്റ് അയർലണ്ടിൻ്റെ മനം കവരാൻ ‘സ്നേഹ സംഗീതരാവ്’ എത്തുന്നു 

0
180
gnn24x7

2016 ലെ  ‘ഒരിക്കൽ നീ ചിരിച്ചാൽ’ എന്ന മ്യൂസിക് കോമഡി ഷോയ്ക്ക് ശേഷം നോർത്ത് ഈസ്റ്റ് അയർലണ്ടിലേക്ക് ‘സ്നേഹ സംഗീതരാവ്’ കടന്നു വരുന്നു. മെയ് 22 ബുധനാഴ്ച കൗണ്ടി ലൗത്തിലെ ആർഡീ പാരിഷ് സെന്ററിൽ വൈകിട്ട് 5:30 മുതൽ ‘സ്നേഹ സംഗീതരാവ്’ നടത്തപ്പെടുന്നു. പീറ്റർ ചേരാനല്ലൂരിൻറെ നേതൃത്വത്തിൽ മേഘ്‌നക്കുട്ടി, ലിബിൻ സ്കറിയ, ക്രിസ്റ്റ കല, ചാർളി ബഹ്‌റൈൻ, ബിജു കൈതാരൻ എന്നിവർ സദസ്സിനെ താളനിർഭരമാക്കും.

https://forms.gle/W9FsWiBndAK86nyPA

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7