18.1 C
Dublin
Saturday, September 13, 2025
Home Tags Gold

Tag: gold

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു

ന്യൂഡൽഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചു. 5 ശതമാനമാണ് വർധന. ഇറക്കുമതി തീരുവ 7.5 ശതമാനത്തിൽ നിന്നും ഇതോടെ 12.5 ശതമാനമായി  ഉയർന്നു. ഇറക്കുമതി തീരുവയ്ക്ക് പുറമെ  മൂന്ന് ശതമാനം ജി എസ്...

ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങിയ ഉപയോക്താക്കൾക്ക് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സമൻസ്

എറണാകുളം: ജ്വല്ലറികളിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് സമൻസ് അയച്ച് സംസ്ഥാന ജിഎസ്ടി വകുപ്പ്. സ്വർണാഭരണങ്ങൾ വാങ്ങുന്ന ഉപയോക്താക്കളോട് ബില്ലുമായി ഹാജരാകണമെന്നും ബില്ലും, തെളിവുകളും ഹാജരാക്കിയില്ലെങ്കിൽ ഇന്ത്യൻ പീനൽ കോഡ് 174, 175,...

ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര സ്വർണം നേടി

ടോക്കിയോ: നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം...

സ്വര്‍ണ്ണകടത്ത് സംഘത്തിന് അധോലോക രാജാവ് ദാവൂദുമായി ബന്ധം

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ച് ഇപ്പോഴും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ കുപ്രസിദ്ധ കുറ്റവാളിയെന്ന് വിശേഷിപ്പിക്കുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് എന്‍.ഐ. കണ്ടെത്തി. ഇക്കാര്യം വ്യക്തമായ...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....