21.5 C
Dublin
Monday, May 13, 2024
Home Tags Ireland

Tag: Ireland

മൂന്ന് മാസത്തിനുള്ളിൽ 13 പ്രദേശങ്ങളിൽ വീടിന്റെ വിലകളിൽ 5 ശതമാനത്തിലധികം വർധനയുണ്ടായെന്ന് വെളിപ്പെടുത്തൽ

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തുടനീളമുള്ള വീടുകളുടെ വിലയിൽ കുത്തനെ വർദ്ധനവുണ്ടായതായി Independent.ieയും REA എസ്റ്റേറ്റ് ഏജന്റുമാരും വെളിപ്പെടുത്തിയ പുതിയ ഡാറ്റ കാണിക്കുന്നു. കോവിഡ് പലായനം തുടരുന്നതിനാൽ അയർലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച്...

അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

അയർലണ്ടിൽ കോവിഡ് 19 നിയന്ത്രണങ്ങളിന്മേൽ ഉണ്ടാകാൻ ഇടയുള്ള കൂടുതൽ ഇളവുകൾ തിങ്കളാഴ്ച അറിയാൻ കഴിയും. ഇത്തവണ ക്രമേണ ജോലിസ്ഥലങ്ങളിലേക്കും സംഘടിത ഇൻഡോർ, ഔട്ട്ഡോർ ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിൽ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലത്തേക്ക് ഘട്ടം...

ക്യാമ്പസുകളിലേക്ക് ‘സുരക്ഷിതമായ തിരിച്ചുവരവി’നുള്ള പദ്ധതികൾ പ്രഖ്യാപിച്ചു

ഐറിഷ് യൂണിവേഴ്സിറ്റീസ് അസോസിയേഷൻ (IUA), ടെക്നോളജിക്കൽ ഹയർ എഡ്യൂക്കേഷൻ അസോസിയേഷൻ (THEA), അയർലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസ് (RCSI) എന്നിവ പ്രതിനിധീകരിക്കുന്ന ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ സെപ്റ്റംബറോടെ "പരമാവധി ഓൺ-സൈറ്റ്...

അയർലണ്ടിൽ ഈ വേനൽക്കാലം ആസ്വദിക്കാൻ 32 രസകരങ്ങളായ കാഴ്ചകൾ

വേനൽക്കാല അവധി എത്തിയിരിക്കുകയാണ്. കുട്ടികൾക്ക് അവധി ദിനങ്ങൾ രസകരമാക്കാൻ വഴികൾ അന്വേഷിക്കുന്ന തിരക്കിലാണ് മാതാപിതാക്കൾ ഓരോരുത്തരും. ഔട്ട്ഡോർ പ്രവർത്തനങ്ങളാണ് കൂടുതൽ പേർക്കും പ്രിയങ്കരം. 32 കൗണ്ടികളിലായുള്ള  രസകരങ്ങളായ ചില കാര്യങ്ങളിതാ... Antrim ഡ്യൂട്ടി ടൂറിന്റെ പുതിയ...

അടുത്ത ഭവന നിർമ്മാണ തകർച്ച മുൻപത്തേക്കാൾ കഠിനമായിരിക്കും – Rory Hearne

വീടുകളുടെ ഏറ്റവും പുതിയ വിലകൾ ഹൗസിങ് എമെർജൻസിയുടെ വ്യാപ്തി എത്രത്തോളമാണെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ഒരു ആക്‌സിഡന്റൊ, അപ്രതീക്ഷിതമായി പെട്ടെന്ന് സംഭവിച്ചുപോയതോ അല്ല. പോളിസിയുടെ ഫലമാണ് ഇതെന്ന് വ്യക്തമാണ്. പോളിസിയിൽ മൊത്തമായും മാറ്റങ്ങൾ...

ക്രോഗ് പാട്രിക്കിൽ മലകയറ്റക്കാരും മല കയറാനുള്ള കാരണങ്ങളും നിരവധി

ഒരു മാസം നീണ്ടുനിൽക്കുന്ന കോവിഡ് കംപ്ലയിന്റ് തീർത്ഥാടനങ്ങളുടെ ഒരു പരമ്പരയായി മയോ പർവതത്തിൽ ക്രോഗ് പാട്രിക്കിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്കയറാൻ നിരവധി ആളുകളാണ് ചേർന്നത്. ക്രോഗ് പാട്രിക്കിന്റെ മുകളിൽ കയറാൻ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ് എന്നതിന്,...

ഇന്നുമുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന കോവിഡ് -19 നിയന്ത്രണങ്ങൾ

പകർച്ചവ്യാധികളിൽ നിന്ന് കരകയറാനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ ഭാഗമായി ലഘൂകരിക്കേണ്ട നിരവധി നിയന്ത്രണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഇൻഡോർ ഹോസ്പിറ്റാലിറ്റി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഇന്ന് തുറക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ദേശീയ പബ്ലിക് ഹെൽത്ത് എമർജൻസി...

മോർട്ട്ഗേജ് അപ്പ്രൂവലുകളുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ ഇരട്ടി വർദ്ധനവ്

ഈ വർഷം മെയ് മാസത്തിൽ അപ്പ്രൂവ് ചെയ്ത മോർട്ട്ഗേജുകളുടെ എണ്ണത്തിൽ തുടർച്ചയായ വർധനയുണ്ടായി, ആദ്യമായി വാങ്ങുന്നവർക്കുള്ള അംഗീകാരങ്ങളിൽ 200 ശതമാനത്തിലധികം വളർച്ച ഉണ്ടായിരുന്നു. ഈ വർഷം മെയ് മാസത്തിൽ 4,683 മോർട്ട്ഗേജ് അംഗീകാരങ്ങൾ...

ഡബ്ലിൻ ലോകത്തിലെ 39-ാമത്തെ ചിലവേറിയ നഗരം

മെർസെർ 2021 കോസ്റ്റ് ഓഫ് ലിവിങ് സർവ്വേയിൽ പ്രവാസി ജീവനക്കാർ താമസിക്കുന്ന ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ 39-ാമത് സ്ഥാനത്ത്. ലോകമെമ്പാടുമുള്ള 209 നഗരങ്ങളിലെ ലക്ഷ്യം വച്ച് നടത്തുന്ന ഈ സർവേ...

ആഴ്ചയിൽ നാല് പ്രവർത്തി ദിവസം; പുതിയ ട്രയൽ പ്രോഗ്രാമിന് ഇന്ന് ആരംഭം

അയർലൻഡ്: ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി എന്ന രീതി പരീക്ഷിക്കുന്നതിനുള്ള ഒരു പുതിയ ട്രയൽ പ്രോഗ്രാം ഇന്ന് ആരംഭിക്കുന്നു. നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയുടെ നേട്ടങ്ങളും ഫലപ്രാപ്തിയും പരീക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്, ഇത്...

വീണ്ടും വൈദ്യുതി നിരക്ക് കുറച്ച് Yuno Energy

ഈ വർഷം അഞ്ചാം തവണയും പുതിയ ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് യുനോ എനർജി അറിയിച്ചു. അയർലണ്ടിലെ റെസിഡൻഷ്യൽ മാർക്കറ്റിലെ ഏറ്റവും പുതിയ വൈദ്യുതി വിതരണക്കാരായ യുനോ എനർജി, മാർച്ച് 25 നാണ്...