Tag: Ireland
ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ഡബിൾ സോഷ്യൽ വെൽഫെയർ പേയ്മെന്റ്റ് ഈ ആഴ്ച ലഭിക്കും
കഴിഞ്ഞ വർഷത്തെ ബജറ്റിൽ ഗവൺമെൻ്റ് പ്രഖ്യാപിച്ച ജീവിതച്ചെലവ് നടപടികൾ പ്രകാരം 1.3 ദശലക്ഷം ആളുകൾക്ക് ഈ ആഴ്ച ഡബിൾ സോഷ്യൽ വെൽഫെയർ പേയ്‌മെൻ്റ് ലഭിക്കും. പെൻഷൻകാർ, carers, lone parents, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ,...
ഫ്ളവേഴ്സ് ടിവി ടോപ് സിംഗർ ഫെയിം മേഘ്നകുട്ടി അയർലണ്ടിലെത്തുന്നു
മലയാളികൾക്ക് ഏറെ സുപരിചിതയായ ഫ്ളവേഴ്സ് ടിവി യിലെ ടോപ് സിംഗർ സ്റ്റാർ മേഘ്നകുട്ടി സ്റ്റേജ് പ്രോഗ്രാമുമായി അയർലണ്ടിലേക്ക് എത്തുന്നു. വിവിധ കലാകാരന്മാർ അയർലണ്ടിൽ പലവിധത്തിലുള്ള സ്റ്റേജ് പ്രോഗ്രാമുകളും കാഴ്ചവെച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വളരെ...
89,000 യൂറോ മതിയാകില്ല!! ഡബ്ലിനിൽ ത്രീ-ബെഡ് സെമി വീട് വാങ്ങാൻ എത്ര ശമ്പളം വേണമെന്നറിയാമോ..?
സൊസൈറ്റി ഓഫ് ചാർട്ടേഡ് സർവേയേഴ്‌സ് അയർലണ്ടിൻ്റെ അഭിപ്രായത്തിൽ, ഗ്രേറ്റർ ഡബ്ലിൻ ഏരിയയിൽ ഒരു ശരാശരി മൂന്ന് കിടക്കകളുള്ള സെമി ഡിറ്റാച്ച്ഡ് വീട് വാങ്ങാൻ 89,000 യൂറോയുടെ മൊത്ത വരുമാനമുള്ള ദമ്പതികൾക്ക് പോലും സാധിക്കുന്നില്ല....
ഡബ്ലിൻ സിറ്റി ലൈബ്രറികളിൽ കൗമാരക്കാർക്ക് സംഗീതോപകരണങ്ങൾ സൗജന്യമായി കടമെടുക്കാം
ഡബ്ലിൻ സിറ്റി ലൈബ്രറികൾ കൗമാരക്കാർക്ക് സൗജന്യമായി സംഗീതോപകരണങ്ങൾ കടമെടുക്കാനുള്ള അവസരം നൽകുന്നു. ഈ പുതിയ പ്രോഗ്രാം 18 വയസ്സിന് താഴെയുള്ള എല്ലാവർക്കും guitars, bass guitars, amps, drum kits എന്നിവ ഒരു...
അയർലണ്ടിൽ അടുത്ത വാരം മുതൽ ‘മസാല കോഫി’ സംഗീത വസന്തം
ദക്ഷിനെന്ത്യയിലെ പ്രമുഖസംഗീത ട്രൂപ്പായ MASALA COFFEE 2024 ലെ തങ്ങളുടെ ആദ്യ വിദേശ പരിയടനത്തിനായി ഒരുങ്ങുകയാണ്.. ഐറിഷ് ഇവന്റ് മാനേജ്മെന്റ് കമ്പനി ആയ Sooper Dooper creations ആണ് അവരെ അയർലണ്ടിലേക്കെത്തിക്കുന്നത്. ഇതിന്...
പ്രോപ്പർട്ടി വില വർദ്ധനവ് നവംബറിൽ 2.9% ആയി ഉയർന്നു
തുടർച്ചയായ മൂന്നാം മാസവും പ്രോപ്പർട്ടി വില വളർച്ച വാർഷികാടിസ്ഥാനത്തിൽ 2.9% ഉയർന്നു. വാർഷിക വില വളർച്ച 2022 ഫെബ്രുവരിയിലെ 15.1% എന്ന ഏറ്റവും പുതിയ ഉയർന്ന നിരക്കിൽ നിന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മൂന്ന് വർഷത്തെ...
മിഴി അയർലണ്ടിന് തുടക്കം; ലോഗോ പ്രകാശനവും പുതുവർഷാഘോഷവും വർണ്ണാഭമായി
അയർലൻഡ് മലയാളികളുടെ സ്നേഹ കൂട്ടായ്മയുടെ പുതുപാത തെളിച്ചു കൊണ്ട് 'മിഴി അയർലണ്ടിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. Blanchardstown ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ മിഴി അയർലണ്ടിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജനുവരി 14 ന് നടന്നു....
ഐറിഷ് ഇൻഡിപെൻഡന്റ് പ്രസാധകരായ Mediahuis 10% ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു
ഐറിഷ് ഇൻഡിപെൻഡന്റ്, സൺഡേ ഇൻഡിപെൻഡന്റ്, സൺഡേ വേൾഡ്, ബെൽഫാസ്റ്റ് ടെലിഗ്രാഫ് എന്നിവയുടെ പ്രസാധക കമ്പനിയായ മീഡിയഹുയിസ് അയർലൻഡ് ജീവനക്കാരുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ചു.സ്ഥാപനത്തിലുടനീളം ഏകദേശം 10% ജീവനക്കാരെ പിരിച്ചുവിടും. 2023 മാർച്ചിൽ കമ്പനി തൊഴിലാളികളെ...
നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണത്തിൽ വർദ്ധനവ്: ഒഴിവുള്ള വീടുകളുടെ എണ്ണം താഴേക്ക്
നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടുകളുടെ എണ്ണം കുതിച്ചുയർന്നതായും എന്നാൽ, റെസിഡൻഷ്യൽ ഒഴിവുകളുടെ നിരക്ക് കുറഞ്ഞുവെന്നും പുതിയ റിപ്പോർട്ട് കാണിക്കുന്നു. വാണിജ്യ, പാർപ്പിട കെട്ടിടങ്ങളുടെ ഡാറ്റാബേസായ ജിയോഡയറക്‌ടറിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, കഴിഞ്ഞ ഡിസംബറിൽ രാജ്യത്തുടനീളം...
ഇഷയ്ക്ക് പിന്നാലെ ജോസെലിൻ കൊടുങ്കാറ്റ്; ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഓറഞ്ച് അലേർട്ട്
ഇഷ കൊടുങ്കാറ്റിനു പിന്നാലെ ഭീതി വിതറി ജോസെലിൻ കൊടുങ്കാറ്റ് അയർലണ്ടിലേക്ക്. ജോസെലിൻ കൊടുങ്കാറ്റ് രാജ്യത്തെ അടുക്കുന്നതിനാൽ മെറ്റ് ഐറിയൻ രണ്ട് ഓറഞ്ച് വിൻഡ് അലേർട്ടുകൾ നൽകിയിട്ടുണ്ട്. ഡൊനെഗലിനുള്ള മുന്നറിയിപ്പ് ചൊവ്വാഴ്ച വൈകുന്നേരം 6...







































