11.5 C
Dublin
Wednesday, October 14, 2026
Home Tags Ireland

Tag: Ireland

Brennans Bread, Avonmore and Tayto: അയർലണ്ടിലെ മികച്ച 100 ബ്രാൻഡുകൾ

അയർലണ്ടിന്റെ ഈ വർഷത്തെ പ്രിയപ്പെട്ട ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബ്രെനൻസ് ബ്രെഡ്, അവോൺമോർ, ഡെന്നി, കാഡ്‌ബറിയുടെ ഡയറി മിൽക്ക്, ടെയ്‌റ്റോ എന്നിവയുണ്ട്. ഈ ലിസ്റ്റ് ഐറിഷ് ഉപഭോക്താക്കൾക്ക് പരിചിതമാണെങ്കിൽ, റീട്ടെയിൽ...

കടുത്ത ശൈത്യം : കിഴക്കന്‍ തണുപ്പ്ഭൂതം അയര്‍ലണ്ടില്‍ വീണ്ടും

ഡബ്ലിന്‍: അയര്‍ലണ്ടിനെ അതിശൈത്യം വീണ്ടും കടന്നാക്രമിക്കുകയാണ്. കിഴക്കു നിന്നുള്ള തണുപ്പ് ഭൂതം വീണ്ടും സംഭവിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയര്‍ലണ്ടിലെ താപ വ്യതിയാനം -3 ഡിഗ്രി വരെയാണ്...

അയര്‍ലണ്ടില്‍ കോവിഡ് ലോക്ക് ഡൗൺ ആറുമാസക്കാലത്തേക്ക് നീണ്ടു നില്‍ക്കും

ഡബ്ലിന്‍: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പുതിയ തരംഗം ആഞ്ഞടിക്കുന്നതിനാലും വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ ശക്തിയേറിയ വൈറസ് പരക്കുന്നതിനാലും അയര്‍ലന്‍ഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എട്ട് ആഴ്ച മുതല്‍ ആറുമാസം വരെ...

യു.കെ.യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചു

അയര്‍ലണ്ട്: ബ്രിട്ടണില്‍ പ്രത്യേക തരത്തിലുള്ള കോവിഡ് വൈറസ് കണ്ടെത്തിയതും അതിന്റെ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, യുകെയില്‍ നിന്ന്...

അയര്‍ലണ്ട് ഡിസംബര്‍ 1-ാം തീയതി മുതല്‍ മൂന്നാംഘട്ട നിയന്ത്രണത്തിലേക്ക് -പ്രധാനമന്ത്രി

അയര്‍ലണ്ട്: ഡിസംബര്‍ 1 മുതല്‍ അയര്‍ലണ്ട് കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാല്‍ വരുംകാല ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പബ്ബുകളുടെയും മദ്യത്തോടെ നടക്കുന്ന വലിയ കൂട്ടായ്മകളുടെ കാര്യത്തില്‍ ഇപ്പോഴും സംശയമാണെന്ന്...

വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിനുള്ള പുതിയ നികുതി: ചെലവ് ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും

ഡബ്ലിന്‍: അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു സര്‍ക്കാര്‍ തന്ത്രത്തില്‍ വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് പുതിയ നികുതി, ചെലവ് ക്രമീകരണം എന്നിവയ്ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അയര്‍ലണ്ട് ഡപ്യൂട്ടി പ്രധാനമന്ത്രി, ടെനിസ്റ്റ് ലിയോ...

സീമ ബാനുവിനും മക്കള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന അന്തിമോപചാരം

ഡബ്ലിന്‍: കഴിഞ്ഞയാഴ്ച ഡബ്ലിന്‍ ഹോമില്‍ രണ്ട് കുട്ടികളോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ സീമ ബാനുവിന്റെ കുട്ടികളുടെയും ശവസംസ്‌കാര ചങ്ങുകള്‍ ഇന്നലെ വൈകാകാരികമായ ചടങ്ങുകളോടെ നടന്നു. കണ്ടു നിന്നവരുടെ ഹൃദയം കവരുന്നത്ര വികാര നിര്‍ഭരമായിരുന്നു...

ലോകത്തെ ഏറ്റവും അപകടകാരിയായ കൊലയാളിയെ അവസാനമായി കണ്ടത് ഡബ്ലിനില്‍

അയര്‍ലണ്ട്: ലോകത്തെ കുറ്റവാളികളില്‍ 'മോസ്റ്റ് വാണ്ടഡ്' എന്ന് വിശേഷിപ്പിക്കുന്ന ക്രിമിനല്‍ കൊലയാളികളുടെ ഒരു ലിസ്റ്റ് യൂറോപോള്‍ പുറത്തിറക്കി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു നഗ്നസത്യം ഗര്‍ഡായി അറിയുന്നത്. ലിസ്റ്റില്‍ ഏറ്റവും ക്രൂരനും കൊലയാളിയും മോസ്റ്റ്...

എപ്‌സിലോണ്‍ ചുഴലിക്കാറ്റ് ഡബ്ലിനില്‍ ആഞ്ഞടിച്ചേക്കും : പേമാരി, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യത

ഡബ്ലിന്‍: എപ്‌സിലോണ്‍ ചുഴലിക്കാറ്റിന്റെ വലിയൊരു ഭാഗം അയര്‍ലണ്ടിനെ കടന്നു പോവുന്നതിനാല്‍ അയര്‍ലണ്ടില്‍ ഇടിമിന്നലോടു കൂടിയ കനത്ത പേമാരിയ്ക്കുള്ള സാധ്യത കാണുന്നുണ്ടെന്ന് മെറ്റ് എറിയാന്‍ മുന്നറിയിപ്പ് നല്‍കി. കനത്ത ആലിപ്പഴം വീഴാനും, കാറ്റടിക്കാനുള്ള സാധ്യതെയയും...

ട്രാവല്‍ ഏജന്‍സിമാര്‍ക്കും ടൂര്‍ ഓപ്പറേറ്റമാര്‍ക്കും വിമാനക്കമ്പനികളില്‍ കുടിശ്ശിക പ്രതിസന്ധി

അയര്‍ലണ്ട്: അയര്‍ലണ്ടിലെ ട്രാവല്‍ ഏജന്റുമാര്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും 25 മില്യണ്‍ മുതല്‍ 30 മില്യണ്‍ ഡോളര്‍ വരെ വിമാനക്കമ്പനികളില്‍ നിന്ന് കുടിശ്ശികയുണ്ടെന്ന് ഐറിഷ് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് പാറ്റ് ഡോസണ്‍...

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ ടെസി മാത്യു 2026 ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്.  കോർക്കിലെ പ്രവാസി...