17.2 C
Dublin
Wednesday, November 5, 2025
Home Tags Ireland

Tag: Ireland

ഒരു മാസത്തിനിടെ രണ്ടാം തവണയും നിരക്ക് കുറച്ച് Yuno Energy

വൈദ്യുതി വിതരണക്കാരായ യുനോ എനർജി പുതിയ ഉപഭോക്താക്കൾക്കായി വീണ്ടും നിരക്ക് കുറയ്ക്കുന്നു. kWh-ന് 27.39 സെന്റാണ് പുതിയ യൂണിറ്റ് നിരക്ക്. മുമ്പത്തേതിനേക്കാൾ 5.4% കുറവാണ്. ഒരു വർഷത്തേക്കാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ...

എല്ലാ ഇന്റർസിറ്റി ട്രെയിനുകളിലും ഇ-ടിക്കറ്റുകൾ ചൊവ്വാഴ്ച മുതൽ ലഭ്യമാകും

എല്ലാ ഇന്റർസിറ്റി ട്രെയിനുകൾക്കുമായി Iarnród Éireann ഒരു പുതിയ ഇ-ടിക്കറ്റ് ഓപ്ഷൻ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരും. ലോ ഫെയർ, സെമി ഫ്ലെക്സ് ടിക്കറ്റുകൾക്കായി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ മാറ്റം...

ഇഷ കൊടുങ്കാറ്റ്: 27 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട്

ഇഷ കൊടുങ്കാറ്റിനെ തുടർന്ന് ഞായറാഴ്ച അയർലണ്ടിലുടനീളം ശക്തമായ കാറ്റ് വീശുമെന്ന് Met Éireann. 32 കൗണ്ടികളിൽ 27 എണ്ണത്തിനും സ്റ്റാറ്റസ് ഓറഞ്ച് വെതർ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. Munster, Connacht, Carlow, Dublin, Kilkenny,...

എയർ ലിംഗസ് ഏപ്രിൽ മുതൽ Dublin-Gatwick സർവീസ് അവസാനിപ്പിക്കും

മാർച്ച് അവസാനത്തോടെ ഡബ്ലിൻ എയർപോർട്ടിനും ലണ്ടനിലെ ഗാറ്റ്വിക്ക് എയർപോർട്ടിനും ഇടയിലുള്ള എയർ ലിംഗസ് സർവീസ് അവസാനിപ്പിക്കും. എയർലൈൻ നിലവിൽ വിമാനത്താവളങ്ങൾക്കിടയിൽ ഒന്നിലധികം പ്രതിദിന സർവീസുകളും വാരാന്ത്യത്തിൽ അധിക ഫ്ലൈറ്റുകളും നടത്തുന്നു. മറ്റ് റൂട്ടുകളൊന്നും...

ഐറിഷ് വിപണിയിൽ ആദ്യ മോർട്ട്ഗേജ് ഓഫർ അവതരിപ്പിച്ച് MoCo

തിയ മോർട്ട്ഗേജ് ലെൻഡർ മോകോ ഐറിഷ് വിപണിയിൽ ആദ്യത്തെ ഭവനവായ്പകൾ അവതരിപ്പിച്ചു. ഓസ്ട്രിയൻ ബാങ്ക് ബവാഗിന്റെ ഉടമസ്ഥതയിലുള്ള മോകോ ഇന്നലെ സേവനങ്ങൾ വാഗ്ദാനം ചെയ്തു തുടങ്ങി. പ്രധാന ബാങ്കുകളിൽ നിന്നുള്ള നിരക്കിനേക്കാൾ കുറവാണ്...

ഡാറ്റ ഫൈൻ ഇഷ്യൂ ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ അയർലണ്ട് ഒന്നാമത്

ഡാറ്റാ ഫൈൻ ഇഷ്യൂ ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ലീഗ് ടേബിളിൽ അയർലൻഡ് വീണ്ടും ഒന്നാമതെത്തി.2023 ജനുവരി 28 മുതൽ യൂറോപ്പിലുടനീളമുള്ള സൂപ്പർവൈസറി അധികാരികൾ മൊത്തം 1.78 ബില്യൺ യൂറോ പിഴ ചുമത്തിയതായി ആഗോള...

Church of Mary Mother of Hopeൽ മലയാളം മാസ് ജനുവരി 21ന്

ഡബ്ലിൻ: Church of Mary Mother of Hopeൽ ജനുവരി മാസത്തിലെ മലയാളം മാസ് (Roman) ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...

Garda Trainee Recruitment 2024: ഇപ്പോൾ അപേക്ഷിക്കാം

അയർലണ്ടിൽ ഗാർഡ റിക്രൂട്ട്‌മെന്റിന്റെ ഒരു പുതിയ റൗണ്ട് തിങ്കളാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗാർഡ ട്രെയിനി ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://www.garda.ie/en/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന...

വൈദ്യുതി, ഗ്യാസ് നിരക്കുക്കൾ വീണ്ടും കുറച്ച് ഇലക്ട്രിക് അയർലണ്ട്

ഇലക്ട്രിക് അയർലണ്ട്, റസിഡൻഷ്യൽ ഇലക്‌ട്രിസിറ്റി, ഗ്യാസ് ഉപഭോക്താക്കൾക്കുള്ള വിലക്കുറവ് പ്രഖ്യാപിച്ചു. മാർച്ച് 1 മുതൽ വൈദ്യുതിക്ക് 8 ശതമാനവും ഗ്യാസിന് 7 ശതമാനവും കുറയും. നാല് മാസത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി...

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വർണ്ണാഭമായി

വാട്ടർഫോർഡ്: കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായി നിലനിൽക്കുന്ന WMA യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ...

അയർലണ്ടിൽ ഉപരിപഠനം: ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 38% വർദ്ധനവ്

ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർക്കിടയിൽ നടത്തിയ പഠനമനുസരിച്ച്, വിദേശ പഠനത്തിനായി അയർലണ്ടിന് മുൻഗണന നൽകുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം 38% വർദ്ധിച്ചു. 2024 ൽ ഇന്ത്യയുടെ മൊത്തത്തിലുള്ള വിദ്യാർത്ഥികളുടെ...