15.5 C
Dublin
Saturday, September 13, 2025
Home Tags Kerala

Tag: kerala

വ്യാജവോട്ട് വിവാദം; ഡേറ്റ കൈകാര്യം ചെയ്യാൻ നിയമിക്കപ്പെട്ട 200 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: വ്യാജവോട്ട് വിവാദത്തിന്റെ പേരിൽ വോട്ടർ‌മാരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ കെൽട്രോൺ വഴി നിയമിക്കപ്പെട്ട ഇരുന്നൂറോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ തിരുവനന്തപുരത്തെ ഓഫിസ്, 14 കലക്ടറേറ്റുകൾ, ഇവയ്ക്കു കീഴിലെ...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ വാദം കേള്‍ക്കാതെയാണ്‌ ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറി...

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും നടപടി; ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും

തിരുവനന്തപുരം: ഡ്രൈവിങ്ങിൽ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും നടപടിയെടുക്കുമെന്ന് മോട്ടോർവാഹനവകുപ്പ്. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. മാസ്ക്...

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ചത് 500ൽപരം ലാപ്ടോപ്പുകൾ; പുറത്തുവന്നത് വ്യത്യസ്തമായൊരു പ്രതികാരകഥ

പരിയാരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ചത് 500ൽ പരം ലാപ്ടോപ്പുകൾ. എന്നാൽ ഇവയെല്ലാം മെഡിക്കൽ വിദ്യാർഥികളുടേത് മാത്രമെന്നതാണ് ഈ മോഷണപരമ്പരയുടെ വ്യത്യസ്തത.  കാമുകിയുടെ വിഡിയോ ചിത്രീകരിച്ച്, ഇന്റർ മെഡിക്കൽ വിദ്യാർഥികൾ സൈബർ...

കാർ നിർത്തി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വിസ്മയ ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്; കിരൺ വിസ്മയയെ മർദിച്ചതിന്...

നിലമേൽ: കൈതോട് സ്വദേശിനി വിസ്മയ വി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഭർത്താവ് കിരണ്‍ കുമാറിനെ തിങ്കളാഴ്ച ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ വാങ്ങി. ശാസ്താംകോട്ട ഡിവൈ.എസ്.പി. രാജ്കുമാറിന്റെ...

സ്വര്‍ണക്കടത്തിന് പാർട്ടി ബന്ധം; ശബ്ദരേഖ പുറത്തായി

കോഴിക്കോട്: കരിപ്പൂർ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കാരിയറിനോട് ക്വട്ടേഷന്‍ സംഘാംഗത്തിന്റേത് എന്ന പേരിലുള്ള ശബ്ദരേഖ പുറത്തുവന്നു. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വയ്ക്കും. ഒരു ഭാഗം ‘പാര്‍ട്ടി’ക്കെന്നും അത് ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയെ രക്ഷിക്കാനാണെന്നും...

റവന്യൂ വകുപ്പിനെ കുറ്റപ്പെടുത്തിക്കൊണ്ട് വനംവകുപ്പ് റിപ്പോർട്ട്; മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: മരംമുറിയുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുമായി ചർച്ചനടത്തി തീരുമാനമെടുക്കുമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സംയുക്ത അന്വേഷണ റിപ്പോർട്ടിനു മുന്നോടിയായി നടപടികളിലേക്കു നീങ്ങുന്നത് യുക്തിസഹമാകില്ലെന്നും മന്ത്രി എ.കെ....

കോവിഡ് രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒഴിഞ്ഞിട്ടില്ല; ആശങ്കപ്പെടേണ്ട സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

ന്യൂഡൽഹി: രാജ്യത്ത് ടിപിആർ 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നും ഏറ്റവും ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിതല...

സിപിഎം തിരുത്തൽ നടപടികളിലേക്ക്; സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പാർട്ടി മാർഗരേഖ ഏർപ്പെടുത്തും

തിരുവനന്തപുരം: ജനങ്ങൾ അംഗീകരിക്കാത്തവരുമായി പാർട്ടി അംഗങ്ങളുടെ ചങ്ങാത്തം വിലക്കാൻ തിരുത്തൽ നടപടിയിലേക്ക് സി.പി.എം. കടക്കുന്നു. ക്രിമിനൽപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, ദുഷ്‌പ്രവണതകൾക്ക് അടിപ്പെട്ടവർ, ബ്ലേഡ്-ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായൊന്നും പാർട്ടി അംഗങ്ങൾക്ക് ബന്ധമുണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥ കർശനമാക്കും....

ലോക്ഡൗണ്‍: ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി

തിരുവനന്തപുരം: നിലവിലെ ഉത്തരവ് പ്രകാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഞായറാഴ്ച ആരാധനാലയങ്ങളിൽ പ്രാർഥന നടത്താൻ അനുമതി. ഒരേസമയം 15 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. കൂടുതൽ ഇളവുകൾ ഇല്ലെന്നും കൂടുതല്‍ ഇളവുകള്‍ വേണമോ എന്നു...

Bord Gáis, Pinergy വൈദ്യുതി നിരക്കുകൾ വർദ്ധിപ്പിക്കും

Bord Gáis Energy, Pinergy അടുത്ത മാസം മുതൽ റെസിഡൻഷ്യൽ വൈദ്യുതി വില വർദ്ധനവ് പ്രഖ്യാപിച്ചു. Bord Gáis പ്രഖ്യാപിച്ച വർദ്ധനവ് ഒക്ടോബർ 12 മുതൽ സ്റ്റാൻഡേർഡ് യൂണിറ്റ് നിരക്കുകളിൽ 13.5% വർദ്ധിക്കും....