15.4 C
Dublin
Wednesday, October 29, 2025
Home Tags Kochi

Tag: kochi

കൊച്ചിയിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകിയതായി പരാതി

കൊച്ചി : കൊച്ചി ഇടപ്പള്ളിയിൽ നവജാത ശിശുവിന് വാക്സിൻ മാറി നൽകിയതായി പരാതി. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് വാക്സിൻ മാറി നൽകിയത്.ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ...

മദ്യപിച്ച് വാഹനമോടിച്ചഡ്രൈവര്‍മാര്‍ക്ക് ഇംപോസിഷൻ ശിക്ഷ

കൊച്ചി: കൊച്ചി നഗരത്തിൽ  നിയമലംഘനം നടത്തിയ  32 ബസുകൾ പൊലീസ് പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവർമാർ പൊലീസ് പിടിയിലായി. ഇവരിൽ 4 പേർ സ്‌കൂൾ ബസ് ഡ്രൈവർമാരും 2 പേർ കെ...

തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു

കൊച്ചി: കൊച്ചി തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു. 2021 ൽ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വർണ്ണക്കട്ടികൾ കടത്തിയ എറണാകുളം സ്വദേശി അബ്ദുൾ...

പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി

കൊച്ചി : പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലി തർക്കം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും  ആർക്കും...

കൊച്ചി കൂട്ട ബലാത്സംഗകേസിൽ ഹാജരായത് പണിയായി; ആളൂരിന് കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: കൊച്ചിയിൽ 19 വയസുള്ള മോഡലിനെ കൂട്ട ബലാൽസംഘം ചെയ്ത കേസിൽ കോടതിയിൽ ഹാജരായതിന് പ്രമുഖ അഭിഭാഷകൻ ആളൂരിന് നോട്ടീസ്. വക്കാലത്ത് ഇല്ലാതെ കോടതിയിൽ പ്രതിക്ക് വേണ്ടി ഹാജരായതാണ് ആളൂരിന് പണിയായത്. കേസിലെ...

സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ ബിഷപ്പിനെതിരെ നടപടിയുമായി വത്തിക്കാൻ. സ്ഥാനമൊഴിയണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ നോട്ടീസ് നൽകി. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം ഒഴിയാനാണ് നിർദ്ദേശം. വത്തിക്കാൻ...

കൊച്ചിയിൽ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് സ്ത്രീ മരിച്ചു; ആത്മഹത്യയെന്ന് സംശയം

എറണാകുളത്ത് 45 കാരിയായ സ്ത്രീ ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലാണ് സംഭവം. ഇവിടെ താമസിച്ചിരുന്ന 45 കാരിയായ സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര...

കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള്‍ മരിച്ചു

കൊച്ചി: കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാലു അതിഥി തൊഴിലാളികള്‍ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങിയ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍, കുടൂസ് മണ്ഡല്‍, നൗജേഷ് അലി, നൂര്‍...

വനിതകളെ കൊണ്ടു മദ്യം വിളമ്പൽ; കേരളത്തിലെ ആദ്യത്തെ പബിനെതിരെ കേസെടുത്തു

കൊച്ചി: അബ്‍കാരി ചട്ടം ലംഘിച്ചു വനിതകളെ കൊണ്ടു മദ്യം വിളമ്പിച്ചതിന് കേരളത്തിലെ ആദ്യത്തെ പബ് എന്നു വ്യാപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാർബർ വ്യൂ, ഫ്ലൈ ഹൈ ബാർ മാനേജരെ എക്സൈസ് അറസ്റ്റു...

ചുരിദാർ ധരിച്ചെത്തിയതിന് സ്വിസ് പൗരത്വമുള്ള മലയാളി യുവതിയെ വിമാനത്താവളത്തിൽ തടഞ്ഞു

കൊച്ചി: ചുരിദാർ ധരിച്ച് യാത്ര ചെയ്യാനെത്തിയതിനാൽ വിമാനത്താവളത്തിൽ അവഗണനയുണ്ടായെന്ന് സ്വിസ് പൗരത്വമുള്ള കൂത്താട്ടുകുളം സ്വദേശിനിയായ യുവതി. സൂറിച്ചിൽ വിദ്യാർഥിനിയായ ബിബിയ സൂസൻ കക്കാട്ടിനാണ് കഴിഞ്ഞ ദിവസം വിമാനക്കമ്പനി ജീവനക്കാരിൽനിന്നു മോശം പെരുമാറ്റവും അവഗണനയുമുണ്ടായത്. സ്വന്തം...

ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025’ നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ,ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം ഒക്ടോബർ 25 ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15 ന്...