15.4 C
Dublin
Sunday, September 20, 2026
Home Tags Narendra Modi

Tag: Narendra Modi

അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി

ഡൽഹി: അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ദില്ലിയിലെ വിജ്ഞാൻഭവനിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വിജിലൻസ് അവബോധ വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ...

ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെയുള്ള ഹർജി സുപ്രീംകോടതി തള്ളി.ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റു ഉന്നതരും ഗൂഢാലോചന നടത്തിയെന്ന ആരോപണം...

ജപ്പാൻ ദിനപത്രത്തിൽ ലേഖനം: രാജ്യങ്ങൾ തമ്മിലുള്ളത് ദൃഢമായ ബന്ധമെന്ന് മോദി.

ടോക്യോ: ജപ്പാനിലെത്തിയതിന് പിന്നാലെ ഇന്ത്യയും ജപ്പാനും തമ്മിലുള ബന്ധത്തെപ്പറ്റി ജാപ്പനീസ് ദിനപ്പത്രത്തിൽ ലേഖനമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് രാജ്യങ്ങളുടെ മൂന്നാം ഉച്ചകോടിയ്ക്കായി ടോക്യോയിലെത്തിയ അദ്ദേഹം ജപ്പാനിലെ പ്രശസ്തമായ ദിനപത്രങ്ങളിലൊന്നായ യോമിയുരി ഷിംബണിലാണ്...

രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ജനാധിപത്യത്തിന് കനത്തഭീഷണി – നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രം കാണപ്പെടുന്ന കുടുംബ വാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന് പോലും കനത്ത ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് വേരൊടെ പിഴുത് എറിയണമെന്നും ജനാധിപത്യത്തിന് കുടുംബവാഴ്ച എന്നത് ഒരു തിരാ ശാപമാണെന്നും...

പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിര്‍ണ്ണയിക്കും – മോദി

ന്യൂഡല്‍ഹി: ഭാരതത്തിലെ പെണ്‍കുട്ടികളുടെ നിയമപരമായുള്ള വിവാഹത്തിനുള്ള വയസ് പുനര്‍നിര്‍ണ്ണയിക്കും. ഏറെക്കാലമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുവെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പെണ്‍കുട്ടികളുടെ ശരാശരി വിവാഹ പ്രായം 18 ആയിരുന്നു....

‘സ്വാമിത്‌വ ‘ പദ്ധതി പ്രകാരം സ്ഥലങ്ങള്‍ക്ക് ‘പ്രോപ്പര്‍ട്ടി കാര്‍ഡ് ‘ : പ്രധാനമന്ത്രിയുടെ...

ന്യൂഡല്‍ഹി: സ്ഥലങ്ങളുടെ വ്യവഹാരങ്ങളിലും മറ്റു ക്രയവിക്രയങ്ങള്‍ക്കും ഏറെ ഫലപ്രദമാവുന്ന രീതിയിലുള്ള സ്ഥലങ്ങളുടെ ഭൗതിക വിതരണത്തിനുള്ള (Physical Distribution) ' പ്രോട്ടര്‍ട്ടി കാര്‍ഡ് ' പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പ്രഖ്യാപിച്ചു. ഭാരത്തിലെ ഉള്‍പ്രദേശങ്ങളില്‍...

പ്രദേശിക ലോക് ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് പ്രാദേശിക ലോക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും രണ്ടും മൂന്നും ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ വേണ്ടി മാത്രം സാമ്പത്തിക ഭദ്രതയ്്ക്ക് ആഘാതം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൊറോണ വൈസ്...

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad 2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്കിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. അയർലൻഡിലെ പ്രമുഖ...