17.8 C
Dublin
Friday, May 17, 2024
Home Tags P rajeev

Tag: p rajeev

പ്രളയകാലത്ത് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അം​ഗീകരിക്കാനാകില്ല:...

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അം​ഗീകരിക്കാനാകില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ  എത്രയും പെട്ടെന്ന് അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട...

മന്ത്രി പി രാജീവിന്  എസ്കോർട്ട് പോയ ജീപ്പിലെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: മന്ത്രി പി രാജീവിന്  എസ്കോർട്ട് പോയ ജീപ്പിലെ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.  മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നാണ് സസ്പെൻഷൻ ഉത്തരവിൽ ഉളളത്.  തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന...

“പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തി”; വി ഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി പി...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് മന്ത്രി പി രാജീവ്. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. താൻ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എവിടെയും...

മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്

തിരുവനന്തപുരം: മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ സ്ഥിരം ആശയ വിനിമയ പരിപാടി...

കള്ളൻ്റേയും ഗായകരുടേയും പ്രവാസിയുടേയും കഥ പറയുന്ന “കുടുംബ സ്ത്രീയും കുഞ്ഞാടും” എന്ന ചിത്രത്തിൻ്റെ ട്രയിലർ...

അവനൊരു പ്രത്യേകതരം കള്ളനാ സാറെ... അതു കൊണ്ടല്ലേ സാറെ.. അടുക്കളേലിരുന്ന ഇരുപത് നല്ല നാടൻ താറാമുട്ട അതവൻ കൊണ്ടുപോയി... സണ്ണിച്ചായൻ... നമ്മുടെ പ്രവാസി ... 'ഞാനും ക്ലാരയും തമ്മിൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടന്ന് തന്നോട്‌ ആരാ പറഞ്ഞത്? ഞാനെങ്ങനെയെങ്കിലും ആ...