21 C
Dublin
Tuesday, July 28, 2026
Home Tags Property Tax

Tag: Property Tax

സംസ്ഥാനത്ത് കെട്ടിട നികുതി കൂടും; നികുതി വർഷത്തിലൊരിക്കൽ പരിഷ്കരിക്കാൻ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനികുതി അടുത്ത മാർച്ച് 31-നകം പരിഷ്കരിക്കും. അടുത്ത സാമ്പത്തികവർഷം മുതൽ കെട്ടിടനികുതി പരിഷ്കരണം വർഷത്തിലൊരിക്കൽ നടത്താനും തീരുമാനമായി. 3000 ചതുരശ്ര അടിയിൽ കൂടുതൽ തറവിസ്തീർണമുള്ള വീടുകളുടെ നികുതി 15 ശതമാനം കൂട്ടും....

OpenAIയുടെ EU ആസ്ഥാനം ഡബ്ലിനിൽ; 250 പുതിയ തൊഴിലവസരങ്ങൾ

ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്പിലുടനീളമുള്ള ഉപയോക്താക്കളുടെയും ബിസിനസ് ഉപഭോക്താക്കളുടെയും ഡെവലപ്പർമാരുടെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ്...