10.2 C
Dublin
Sunday, February 1, 2026
Home Tags Sabarimala

Tag: Sabarimala

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

പത്തനംതിട്ട: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എരുമേലി സൗത്തിലും  മണിമലയിലുമായി  2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് 307 ഏക്കര്‍ സ്ഥലമേറ്റെടുക്കും. 3500 മീറ്റര്‍ നീളമുള്ള...

ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ല; ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ...

എറണാകുളം: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന്  ഹൈക്കോടതി.ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇക്കാര്യം ദേവസ്വം...

ശബരിമലയിലെത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; മാനദണ്ഡം പുതുക്കി സർക്കാർ

പമ്പ: ശബരിമല ദർശനത്തിനായി എത്തുന്ന കുട്ടികൾക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ തീർഥാടന മാനദണ്ഡം പുതുക്കി ഉത്തരവിറക്കി. കുട്ടികളെ...

ശബരിമലയിൽ ഭക്തർക്ക് വീണ്ടും അനുമതി; 5000 പേർക്ക് പ്രവേശിക്കാം

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി. കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതൽ പ്രതിദിനം 5000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ ദർശനം...

ശബരിമല ശാസ്താവിനെ ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം കൂട്ടിയേക്കും

പത്തനംതിട്ട: ശബമരിമലയിലെ നിത്യവും ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം കൂടിവരുന്നതിനാല്‍ നിത്യേന അയ്യപ്പനെ ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തന്മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് തീരുമാനത്തിലാണ് ദേവസ്വവും സര്‍ക്കാരും. ഘട്ടം ഘട്ടമായി ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവ് നല്‍കാമെന്നാണ് തീരുമാനം....

ശബരിമലയില്‍ ഇന്നുമുതല്‍ ദര്‍ശനം : ഭക്തര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരുന്ന ശബമരിമല ഇന്നുമുതല്‍ വീണ്ടും തുറക്കുകയാണ്. തുലാമാസ പൂജകള്‍ ക്രമമായി നടക്കുമെന്ന് തന്ത്രി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നട തുറക്കുമെന്ന് ദേവസ്വം അറിയിച്ചു. എന്നാല്‍...

കൂടോത്രം ഫെബ്രുവരി പന്ത്രണ്ടിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ  റിലീസ് ഫെബ്രുവരി പന്ത്രണ്ടിന് പ്രഖ്യാപിച്ചിരിക്കുന്നു. പ്രശസ്ത നടൻ ദുൽഖർ സൽമാൻ്റെ  ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ...