gnn24x7

ശബരിമലയിൽ ഭക്തർക്ക് വീണ്ടും അനുമതി; 5000 പേർക്ക് പ്രവേശിക്കാം

0
239
gnn24x7

പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി. കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതൽ പ്രതിദിനം 5000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ ദർശനം നടത്താൻ അനുമതി നൽകും.

48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റോ 2 ഡോസ് പ്രതിരോധ വാക്സീൻ സർട്ടിഫിക്കറ്റോ ഉള്ളവർക്കു മാത്രമായിരിക്കും അനുമതി. 21നു രാത്രി നട അടയ്ക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here