15.8 C
Dublin
Friday, August 7, 2026
Home Tags Tata

Tag: tata

എയർ ഇന്ത്യ ടാറ്റ സൺസ് ഏറ്റെടുക്കും; കൈമാറ്റം 27ന്

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ വിമാന കമ്പനി നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ടാറ്റ സൺസ് ഏറ്റെടുക്കും. കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകൾ കഴിഞ്ഞ തിങ്കളാഴ്ച എയർ ഇന്ത്യ...

ഐ.പി.എല്ലിന്റെ പ്രധാന സ്‌പോണ്‍സറായി ടാറ്റ എത്തുന്നു

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രധാന സ്‌പോണ്‍സറാകുന്നു. ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ വിവോയെ മറികടന്നാണ് ടാറ്റ പുതിയ സ്‌പോണ്‍സറാകുന്നത്. ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഗവേണിങ്...

എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ടാറ്റ

ന്യൂഡൽഹി: എയർലൈൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ലയിപ്പിക്കാൻ ഒരുങ്ങി ടാറ്റ. എയർ ഇന്ത്യ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇരു കമ്പനികളുടെയും ലയനം ഉണ്ടായേക്കും. എയർ ഇന്ത്യയെ...

എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; 68 വർഷങ്ങൾക്ക് ശേഷം പതിനെട്ടായിരം കോടിയ്ക്ക് തിരിച്ചുവാങ്ങി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ പതിനെട്ടായിരം കോടി രൂപയ്ക്ക് ടാറ്റ സണ്‍സ് സ്വന്തമാക്കി. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്‌പൈസ് ജെറ്റായിരുന്നു...

CAO റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു; ആദ്യഘട്ടത്തിൽ 6,792 അപേക്ഷകർക്ക് 8,980 ഓഫറുകൾ

അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഘട്ടത്തിൽ 6,792 അപേക്ഷകർക്ക് ആകെ 8,980 പ്രവേശന ഓഫറുകളാണ് നൽകിയത്....