14.7 C
Dublin
Thursday, October 15, 2026
Home Tags Thiruvananthapuram

Tag: thiruvananthapuram

കഞ്ചാവ് ലഹരിയിൽ മകളെ കയറിപ്പിടിക്കാൻ ശ്രമിച്ച മകനെ കൊന്നു; ഒരുവർഷത്തിന് ശേഷം അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: കഞ്ചാവ് ലഹരിയിൽ സഹോദരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച സഹോദരനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിള വീട്ടിൽ സിദ്ദിഖിന്റെ (20) കൊലപാതകത്തിലാണ് മാതാവ് നാദിറയെ (43) ഒരു വർഷത്തിനുശേഷം അറസ്റ്റു...

തിരുവനന്തപുരം പേട്ടയില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: പേട്ടയില്‍ ഇന്നലെ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക വെട്ടേറ്റു. രാഷ്ട്രീയ പ്രേരിതമായിരുന്നു അക്രമമെന്ന് പോലീസ് വെളിപ്പെടുത്തി. സി.പി.എം. പ്രവര്‍ത്തകരായ പ്രദീപ്, ഹരികൃഷ്ണന്‍ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാദേശികമായി നടന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ...

ശവസംസ്‌കാരം ഇനി ‘ലൈവ് ‘

തിരുവനന്തപുരം: കോവിഡ് മഹാമാരി നമ്മുടെ സമൂഹത്തിലും സാമൂഹിക ചുറ്റുപാടിലും ഒരുപാട് വ്യതിയാനങ്ങള്‍ സംഭവിപ്പിച്ചിരുന്നു. അത് സമൂഹവും പൊതുജനങ്ങളും ബുദ്ധിമുട്ടിയാണെങ്കിലും അതുമായി താദാമ്യം പ്രാപിച്ചിരുന്നു. എല്ലാറ്റിനും ഈ കോവിഡ് കാലഘട്ടത്തില്‍ പലവിധ സാധ്യതകള്‍ കണ്ടെത്തിയിരുന്നു....

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ 

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യൻകൊല്ലി സ്വദേശിയാണ്. രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് യുവതിയെ...