15.2 C
Dublin
Saturday, September 13, 2025
Home Tags Us

Tag: us

അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍

വാഷിങ്ടന്‍: റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്‌കി സഹായാഭ്യർഥന നടത്തിയത്. റഷ്യന്‍ ജനപ്രതിനിധികളെ ഉപരോധിക്കണമെന്നും...

ദക്ഷിണചൈനാ കടലില്‍ യുഎസ് യുദ്ധവിമാനത്തിന് ലാന്‍ഡിങ്ങിനിടെ അപകടം: പൈലറ്റ് ഉള്‍പ്പെടെ 7 സൈനികർക്ക് പരുക്ക്

വാഷിങ്ടന്‍ ∙ ദക്ഷിണ ചൈനാ കടലില്‍ യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണില്‍ യുദ്ധവിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ഏഴ് സൈനികര്‍ക്കു പരുക്കേറ്റു. എഫ്-35സി പോര്‍വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്....

44 ചൈനീസ് യാത്രാ വിമാനങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചു

വാഷിങ്ടൻ∙ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി 44 ചൈനീസ് യാത്രാ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ച് അമേരിക്ക. എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ്, സിയാമെൻ എയർലൈൻസ് എന്നീ കമ്പനികളുടെ കീഴിലുള്ള...

ഒമിക്രോണ്‍; അമേരിക്കയില്‍ ഒറ്റദിവസം കൊണ്ട് ഒരുലക്ഷം പേര്‍ ആശുപത്രിയില്‍

വാഷിങ്ടണ്‍: ഒമിക്രോണ്‍ സ്ഥിരീകരിച്ച് ഇന്നലെ മാത്രം ഒരുലക്ഷം പേരെ അമേരിക്കയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറര ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ മുതല്‍ തന്നെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍...

യുഎസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; 15 വയസ്സുകാരൻ കസ്റ്റഡിയിൽ

വാഷിങ്ടൻ: യുഎസ്സ് മിഷിഗനിലെ ഓക്സ്ഫഡ് ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തിൽ 15 വയസ്സുകാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയിൽനിന്ന് ആക്രമണത്തിന് ഉപയോഗിച്ച...

വെടിയുണ്ടകൾ സീലിങ് തുളച്ച് ശരീരത്തിൽ പതിച്ചു; തിരുവല്ല സ്വദേശിയായ പെൺകുട്ടിയ്ക്ക് യുഎസിൽ ദാരുണാന്ത്യം

അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയിൽ തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു (19) വെടിയേറ്റു മരിച്ചു. വീടിന്റെ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിങ് തുളച്ച് ഉറങ്ങുകയായിരുന്നു...

യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുന്നു; രാജ്യത്തെ കരുതല്‍ ശേഖരം പുറത്തെടുക്കും

ന്യൂഡല്‍ഹി: എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുന്നു. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര...

ബൈഡന്‍ അധികാരം കൈമാറും; കമല ഹാരിസ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് എത്തും

വാഷിങ്ടണ്‍: ചികിത്സയുടെ ഭാഗമായി അനസ്‌തേഷ്യയ്ക്ക് വിധേയനാകുന്നതിനാൽ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ താല്‍ക്കാലികമായി പ്രസിഡന്‍റ് സ്ഥാനം വൈസ്‌ പ്രസിഡന്‍റ് കമല ഹാരിസിന് കൈമാറും. ഇതോടെ അല്‍പനേരത്തേക്കെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല...

മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ പരീക്ഷണം; ചരിത്രമെഴുതി യു.എസ് സര്‍ജന്‍മാര്‍

യു.എസ്: ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ എന്‍.വൈ.യു. ലാങ്കോണ്‍ ഹെല്‍ത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു സ്ത്രീയിലായിരുന്നു പരീക്ഷണം....

സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്; വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നയം പ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് രണ്ട് വാക്‌സിനും എടുത്തശേഷം അമേരിക്കയില്‍...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്