16 C
Dublin
Saturday, March 14, 2026
Home Tags Us

Tag: us

യുഎസിൽ സാഹചര്യം അതിഭീകരം; ഓസ്റ്റിനിൽ ബാക്കിയുള്ളത് ആറ് ഐസിയു ബെഡുകൾ മാത്രം

ന്യൂയോർക്: യുഎസിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ 6 മാസത്തിനിടയിലെ റെക്കോർഡ് വർധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തേക്കാൾ 600% ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ വർധന. ഐസിയുവിൽ പ്രവേശിക്കുന്നവരുടെ എണ്ണം 570%...

ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: നീണ്ട കോലാഹലങ്ങള്‍ക്ക് ശേഷവും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം ഡോനാള്‍ഡ് ട്രംപ് തന്റെ അധികാരം വിട്ടൊഴിയുകയാണ്. എന്നാല്‍ ജോബൈഡനും കമലഹാരിസും സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വെളിപ്പെടുത്തി കഴിഞ്ഞു. ട്രംപ് പുറത്തു...

ഇനിയുള്ള 40 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനെ അമേരിക്ക അക്രമിക്കുമോ?

ന്യൂയോര്‍ക്ക്: ട്രംപിന്റെ കാവധി തീര്‍ന്നുകൊണ്ടരിക്കുന്ന അമേരിക്കയിലെ പുതിയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാനെതിരെയുള്ള നിലപാടുകളില്‍ അമേരിക്ക എന്തു തീരുമാനമെടുക്കും എന്നറിയാല്‍ ഇനി 40 ദിവസങ്ങള്‍ മാത്രം. ഇതുവരെ യുദ്ധം ചെയ്യാത്ത അമേരിക്കന്‍ പ്രസിഡണ്ട് എന്ന ഒരു...

യു.എസില്‍ കോവിഡ് അതിരൂക്ഷം !

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിലും മരണത്തിലും മറ്റു രാജ്യങ്ങളെക്കാള്‍ ഏറ്റവും മുന്‍പില്‍ നിന്നിരുന്ന അമേരിക്കയില്‍ പ്രദിദിന മരണ നിരക്ക് ഏറ്റവും ഉയര്‍ന് നിലയിലെത്തി. വെള്ളിയാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികള്‍ 83,557...

ഇന്ത്യ ചൈനീസ് ആപ്പ് നിരോധച്ചതിന് പിന്നാലെ യു.എസില്‍ ടിക്‌ടോക്കിനും വിചാറ്റിനും നിരോധനം

വാഷിങ്ടണ്‍: ചൈനയുടെ ജനപ്രിയ ആപ്പായ ടിക്‌ടോകിനും വി ചാറ്റിനും അമേരിക്കയില്‍ നിരോധനം. ഇന്ത്യ ഏതാണ്ട് നൂറോളം ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ നടപടി കൈക്കൊണ്ടത്. ഇതോടുകൂടെ ചൈനയ്ക്ക് ഇത് വന്‍...

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് വിട്ടയച്ചു. 2003-ൽ താൻ നോക്കിനടത്തിയിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞ് കുളിക്കുന്നതിനിടെ പൊള്ളലേറ്റ്...