gnn24x7

നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്രൈസ്തവ വൈദികനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

0
305
gnn24x7

ആലുവയിൽ നാലു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫാ. സിബി ഒളിവിലാണ്. കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിൽ വരാപ്പുഴ സ്വദേശി ഫാ. സിബിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടിയുമായി ഫാ. സിബി അടുപ്പം കാണിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ രക്ഷിതാക്കൾ വിവരം അറിഞ്ഞതിനുശേഷം ബിഷപ് ഹൗസിനു മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here